കോഴിക്കോട് ജില്ലയിൽ എങ്ങോട്ടു പോണം എന്തു കഴിക്കണം...(ഹോട്ടലുകൾ)
1 കോഴി ക്കോട് പാരഗൺ ഹോട്ടല്, ഓവര് ബ്രിഡ്ജിനു താഴെ ബിരിയാണി, വെള്ളപ്പം, മീന്കറി,മീന്പൊരിച്ചത് അവരുടെ തന്നെ സംരംഭമായ നടക്കാവിലെ സല്ക്കാരയും രുചികള്ക്ക് പ്രശസ്തം
2 കോഴിക്കോട് സര്ബത്ത് മൊതലാളി, ഒപ്പോ: പരഗോന് ഹോട്ടല് മില്ക്ക് സര്ബത്ത്
3 കോഴിക്കോട് ബോംബെ ഹോട്ടല്,ബീച് റോഡിനു അടുത്തു ബിരിയാണി, ചുട്ട കോഴി
4 കോഴിക്കോട് സൈനാസ് ഹോട്ടല്, ബീച്ച് റോഡില് മുട്ടമാല, പലതരം പത്തിരികൾ തുടങ്ങിയ കോഴിക്കോടൻ മാപ്പിള സ്പെഷ്യല് ഐറ്റംസ്
5 കോഴിക്കോട് പിള്ളൈസ് സ്നാക്സ്, ഓപ്പോസിറ്റ് KDC ബാങ്ക്, ലിങ്ക് റോഡ്, തട്ടുദോശ, ചമ്മന്തി, പൂരിമസാല
6 കോഴിക്കോട് സാഗര് ഹോട്ടല്, ബസ് സ്റ്റാന്‌ഡിനു സമീപം ചിക്കന് ബിരിയാണി
7 കോഴിക്കോട് എരഞ്ഞിപ്പാലത്തെകറി ഹൌസ്
8 കോഴിക്കോട് പാളയത്തെ അന്ഹര് ഹോട്ടല്
9 കോഴിക്കോട് മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടല് ബീഫ് ബിരിയാണി
10 കോഴിക്കോട് ടാഗോര് ഹാള് ന് പിറകു വശത്തെ ലഞ്ച് ഹൌസ്,ബാങ്ക് റോഡ് ഇല് നിന്നും ബ്രിഡ്ജ് കയറി ടാഗോര് ഹാള് കഴിഞ്ഞ ഉടനെ ലെഫ്റ്റ് ടേണ് നേരെ പോയാല് ഹോട്ടല് കാണാം ഊണ്-മീന് പൊരിച്ചതും തേങ്ങ അരച്ച മീന് കറി യും അതി ഗംബീരന് , പിന്നെ കൂട്ടിനു ബീട്രൂറ്റ് ചമ്മന്തി യും രസവും
11 കോഴിക്കോട് തളിയിലെ ബ്രാഹ്മണ ഹോട്ടല് പായസം ,ഊണും
12 കോഴിക്കോട് തളി അമ്പലത്തിനടുത്തുള്ള ലക്ഷ്മി ബേക്കറി പാല്പായസം (3-4), മുറുക്ക്, മിക്സ്ചര്
13 കോഴിക്കോട് കോഴിക്കോട് രണ്ടാം ഗേറ്റില് നിന്ന് അന്പത് മീറ്റര് അകലെ അശോകഹോട്ടല് ഉപ്പുമാവും പപ്പടവും
14 കോഴിക്കോട് ചെലവൂരിലെ ചെറിയ ഹോട്ടല്, കോഴിക്കോട്-വയനാട് റൂട്ടില് ബീഫ് ഫ്രൈ, പൊറോട്ട
15 കോഴിക്കോട് കോഴിക്കോട് ഒയാസിസ് കോംപ്ലക്സിനുള്ളിലെ ചെറിയ തട്ടുകട കപ്പയും ബീഫും
16 കോഴിക്കോട് കോഴിക്കോട് മൂഴിക്കല് ചെറുവറ്റക്കടവിലെ ബാലേട്ടന്റെ കട മീന് പൊരിച്ചതും കൂട്ടി നല്ല ഉഷാര് ഊണ്, എരിവുള്ളബീഫ്
17 കോഴിക്കോട് കോഴിക്കോട് നിന്നും അത്തോളി റൂട്ടില് പുറക്കാട്ടിരിയില് ഒരു കള്ള് ഷാപ്പ് പുഴ മീന്ഞണ്ട് കല്ലുമ്മക്കായ , എരുന്തു (കണ്ണൂര് ഭാഷയില് പറഞ്ഞാല് എളംബക്ക) മുതലായവ
18 കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റിനടുത്തുള്ള ദക്ഷിണ് ദി വെജ് വെജ് ഇനങ്ങള്
19 കോഴിക്കോട് പട്ടരുടെ കട, കോഴിക്കോട് കോര്പ്പറേഷന്റടുത്ത് വെജിറ്റേറിയന് മീല്സ്
20 കോഴിക്കോട് Al-baik അറബിക് വിഭവങ്ങള്
21 കോഴിക്കോട് കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുമ്പോൾ കൃസ്റ്റ്യൻ കോളജ് ജംക്ഷൻ കഴിഞ്ഞ ഉടനെ വലതു ഭാഗത്ത് കാണുന്ന ഒരു ചെറിയ ഹോട്ടൽ. മീൻ പൊരിച്ചതും പുട്ടും സ്പെഷ്യാലിറ്റി വൈകുന്നേരമാണെങ്കിൽ മണം കോണ്ട് സ്ഥലം കണ്ടു പിടിക്കാം
22 കോഴിക്കോട് അമ്മ, എരഞ്ഞിപ്പാലം അരയിടത്തു പാലം റോഡില് മീന് കൂട്ടി ചോറു കിട്ടുന്ന കട,
23 കോഴിക്കോട് ജയാ ഓഡിറ്റോറിയത്തിനടുത്ത് (തളി) ഒരു ബ്രാഹ്മിൺ സ്ത്രീ നടത്തുന്ന ഒരു ഹോട്ടലുണ്ട്. പേരൊന്നുമില്ല. ഒരു ചെറിയ വീട് പായസം ലിമിറ്റഡ് ആൾക്കാർക്കു മാത്രം ഉച്ചയൂണ്
24 കോഴിക്കോട് മാഹി - വടകര ദേശീയപാതയിൽ മുക്കാളിയിൽ ധന്യ ഹോട്ടൽ നാടൻ ഊണും കടുക്കമുതലായ പൊരിച്ച വിഭവങ്ങളും
25 കോഴിക്കോട് കലടുണ്ടിക്കടവ് പാലത്തിനടുത്ത് ബാലകൃഷ്ണേട്ടന്റെ വീട് കട തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ, തരാതരം മീന് വിഭവങ്ങള്
26 കോഴിക്കോട് തുഷാരഗിരിയില് ഫോറസ്റ്റ് ചെക്ക്പോസ്റ്റ്ഇനു മുന്പുള്ള തട്ടുകട മുയല്,താറാവ്,പന്നി, മീന്, ബീഫ് ഫ്രൈകൂറ്റെ കപ്പ,ചപ്പാത്തി,പൊറോട്ട തുഷാരഗിരിവെള്ളച്ചാട്ടം കാണാന് പോകുന്നവര് അങ്ങോട്ടു പോകുമ്പോല് ഓര്ഡര് ചെയ്തിട്ടു പോയാല് തിരിച്ച്കു വരുമ്പോഴേക്കും റെഡി ആയിട്ടുണ്ടാവും.
===============
26. തൊണ്ടയാട് തട്ടുകട.
കാട പൊരിച്ചത്, കോഴി പൊരിച്ചത്, മീൻമുട്ട പൊരിച്ചത് കൂടെ പത്തിരി മുതൽ പൊറോട്ടവരെ,
വൈകിട്ട് 5 മനണി മുതൽ പുലർച്ചെ 2-3 വരെ ഉണ്ടാകും, 100 പേർക്ക് ഒരുമിച്ച് കഴിക്കാൻ കഴിയും ,
EmoticonEmoticon