Showing posts with label Autobiography. Show all posts
Showing posts with label Autobiography. Show all posts

ഒരു സ്വപ്നം

May 04, 2026 Add Comment

ഒരു സ്വപ്നം


രാവിലെ ഞാൻ ഒരു സ്വപ്നം കണ്ടു
..,

കണ്ടത് ഇപ്പോളും മനസ്സിൽ അത്ര വ്യക്തമായി ഓർമ്മയുള്ളത് കൊണ്ട് എഴുതാതെ വയ്യ….

 

ഇന്നലെ കുറച്ച് വൈകിയാണ് കിടന്നത്,

രാവിലെ എണീറ്റു ടോയിലറ്റ് പോയി വന്നു സമയം നോക്കിയപ്പോ പുലർച്ചെ 2 മണി കഴിഞ്ഞതെ ഉള്ളൂ,.. സാദാരണ മൂന്നരക്കും നാലിന്നും ഇടയിൽ ആണ് എഴുന്നേൽക്കൽ,

സമയം ഇനിയും കുറെ ഉള്ളത് കൊണ്ട് വീണ്ടും കിടന്നു,

 

അത് കഴിഞ്ഞ് ഞാൻ പിന്നെ കാണുന്നത് ..

എട്ടാം ക്ലാസ്സിൽ പാഠിക്കുന്ന എന്നെ ആണ്,

 

ഒരു 11 മണി ആയി കാണണം,

ക്ലാസ്സിൽ പീയൂൺ വന്നു പറയുന്നു, എന്നെ വിളിക്കാൻ വീട്ടിൽ നിന്നും അൾ വന്നിട്ടുണ്ട്.. കൂടെ പോകണം..

ഞാനും പെങ്ങളും വന്ന അയാളുടെ കൂടെ അപ്പച്ചിയുടെ വീട്ടിലേക്ക് പോകുന്നു..

അവിടെ ചെല്ലുമ്പോൾ ആണ് ഞാൻ അറിയുന്നത്

എന്റെ അച്ഛമ്മ മരണപ്പെട്ടു

 

വീടിന് പുറത്ത് കറുത്ത കൊടി വച്ചിരിക്കുന്നു,

അകത്തു കയറുമ്പോൾ -

അച്ഛമ്മ സാദാരണ കിടക്കുന്ന കട്ടിലിൽ കിടക്കുന്നു…

വെള്ളത്തുണി പുതച്ചിരിക്കുന്നു…

കാലിലെ വിരലുകൾ കെട്ടി വച്ചിരിക്കുന്നു…

തലയ്ക്കൽ ഒരു നിലവിളക്ക് കത്തുന്നു…,

 

ചുറ്റും കുറെ ആൾക്കാർ വളഞ്ഞിരിക്കുന്നു,

കുറച്ചു പേർ കരയുന്നു വേറെ കുറച്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നു,

പള്ളിയിലെ അച്ഛനും കപ്പിയാരും കൂടെ എന്തൊക്കെയോ പ്രാർദ്ദിക്കുന്നു,

പിന്നെ ഫാതർ ഒരു കുപ്പിയിലെ വെള്ളം അച്ഛമ്മയുടെ വായിലേക്ക് കൊടുക്കുന്നു,

 

അവർക്ക് അത് ഒരു മരണം ആയിരുന്നു…

പക്ഷേ എട്ടാം ക്ലാസ്സിലെ എനിക്ക് - 

അത് മരണമാണെന്ന് മനസിലായില്ല

 

ഞാൻ അച്ഛമ്മയെ നോക്കി…

അവരുടെ കണ്ണിൽ നിന്ന്…

കുടുകൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…

 

മരിച്ച ആളുകൾ കരയുമോ…?

 

അവർ എന്തോ പറയാൻ ശ്രമിക്കുന്നു…

വാക്കുകൾ വരാതെ കുടുങ്ങി നിൽക്കുന്നു…

 

അത് എന്തായിരുന്നു…?

ആരെയാണ് അച്ഛമ്മ  വിളിച്ചിരുന്നത്…?  എന്നെയോ…?

 

എനിക്കു അപ്പോളും ഒന്നും മനസിലായില്ല .. മനസ്സ് ചോദിച്ചുകൊണ്ടിരുന്നു ..

 

“അച്ഛമ്മ ശരിക്കും മരിച്ചോ…?”

“ഇങ്ങനെ ആണോ മരണം…?”

 

അച്ഛമ്മയുടെ അടുത്തേക്ക് പോകാൻ ശ്രമിച്ച എന്നെ അപ്പച്ചിയും ചിലരും ചേർന്ന് പുറത്താക്കി…

“നിങ്ങൾ പുറത്തു പോയി കളിച്ചോളൂ…”

 

അപ്പോൾ എനിക്ക് അറിവ് യാത്രയെയും കളിയെയും കുറിച്ചായിരുന്നു…

അതു കൊണ്ട് ഞാൻ പുറത്ത് പോയി അവിടെ ഉണ്ടായിരുന്നവരോട്  ഒപ്പം കളിക്കാൻ പോയി.. 

 

വൈകുന്നേരം 6 - 7  മണിയാകണം ..

 

എന്റെ അമ്മ പതിവുപോലെ വരുന്ന മണലിവിള പൂവാർ ബസിൽ ജോലിക്ക് പോയി തിരികെ വന്നിറങ്ങി,

ഞാൻ സാദാരണ പോലെ അമ്മ വരുന്നതും കാത്ത് റോഡിൽ തന്നെ ഉണ്ടായിരുന്നു ..

 

അമ്മ വന്ന ഉടനെ ഞാൻ കാര്യം പറയുന്നു,

അമ്മ നേരെ വീട്ടിലേക്ക് കയറുന്നു, പിന്നെ ഞാൻ കേൾക്കുന്നത്

 

"വണ്ടി പിടിച്ചു കൊണ്ട് വാടാ "  എന്ന് അമ്മ വിളിച്ചു പറയുന്നത് ആണ്

 

അത് കേട്ട ഉടനെ തന്നെ ആരോ പോയി കാറ് പിടിച്ചു കൊണ്ട് വരുന്നു

അച്ഛമ്മയെ എടുത്തു  കാറിൽ കയറ്റുന്നു,

ആശുപത്രിയിലേക്ക് പോകുന്നു .. 

--- 

 

എന്തായാലും…

അച്ഛമ്മ മരിച്ചത്…

അത് കഴിഞ്ഞ് ആറു ദിവസം കഴിഞ്ഞാണ്…

 

ഡോക്ടർ പറഞ്ഞത്

“രാവിലെ തന്നെ കൊണ്ടുവന്നിരുന്നെങ്കിൽ… ഇനിയും കുറെ കാലം നന്നായി ഇരുന്നേനേ…”--- 

-------------

സ്വപ്നം തന്നെയാണ്…

പക്ഷേ ഓരോ മുഖവും…

ഓരോ വാക്കും…

ഓരോ പ്രവൃത്തിയും…

ഇന്നും അതേ പോലെ മനസ്സിൽ നിൽക്കുന്നു…

പറയുന്നില്ല എന്ന് മാത്രം, പക്ഷേ മറന്നിട്ടില്ല ഒന്നും ..
-------------

Nb :-

ഈ സ്വപ്നവും…

അതോട് ചേർന്ന ചില യാഥാർത്ഥ്യങ്ങളും…

എന്നെ എന്റെ അച്ഛന്റെ ചില ബന്ധുക്കളിൽ നിന്ന്,

നിശ്ശബ്ദമായി…

പക്ഷേ പൂർണ്ണമായി…

അകറ്റി…


ചില മരണം ശരീരത്തിന്റെ അല്ല… വിശ്വാസത്തിന്റെ ആണ്…”  Adv. Akhil JK





 


A Journey of Resolve

January 28, 2025 Add Comment


A Journey of Resolve

The train hums softly in the dawn's embrace,
A fleeting world through the window’s face.
Children's laughter rings, so light and free,
Their joy a mirror of what was once to me.

Parents hold them close, their bonds so tight,
In their eyes, I see a world of light.
Yet, in my heart, a storm does weep,
A hollow ache, a memory deep.

Nine long years, a shadowy span,
From the son to the sone, a broken man.
Denied the warmth of his tender gaze,
A father's love lost in life's maze.

Jealousy brews, but grief overtakes,
Each passing smile, another heartache.
But as the train carries me through the land,
A decision grows, as firm as the sand.

No longer will I dwell in despair,
Strength must rise where pain laid bare.
I will reclaim the bond once torn,
A love renewed, a future reborn.

For he deserves the joy I can give,
A life of love, a reason to live.
Through trials hard and battles steep,
I’ll climb the mountains, cross the deep.

The laughter I see, I will one day share,
His happiness mine, beyond compare.
This journey, a metaphor for my quest,
To bring him back, to give my best.

So let the train move, the morning unfold,
A father’s resolve, steadfast and bold.
For in his smile, I will find my sun,
A life anew, with my beloved son.

-advjk-

The Vengeance of the Silent Advocate

January 26, 2025 Add Comment


"The Vengeance of the Silent Advocate"

Oh wretched fate, how cruelly thou dost spin, A brother’s trust betrayed by closest kin. His sister’s heart, once bound by love’s sweet thread, Now plots with greed, till trust lies cold and dead.

The brother-in-law, with schemes and guile, Did join the plot with serpent’s sly beguile. They sought his lands, his fortunes, and his name, Their hands were stained with treachery and shame.

Upon his brow, the weight of sorrow lay, His life in ruins, torn and swept away. But in his heart, a fire fierce did burn, To rise anew, the tide of fate to turn.

He turned to wisdom, cloaked his grief in stone, In learning’s arms, he toiled and stood alone. An advocate he vowed in secret guise, To wield the law and pierce their woven lies.

No word was breathed, no hint of his design, His purpose cloaked as stars in night’s incline. For vengeance sharp, like justice, must be pure, Not borne of wrath, but of the truth secure.

His silent steps did tread on justice’ path, No rage did guide him, only reason’s math. Each book he read, each law he did embrace, Prepared him for the reckoning to face.

O sister false, who shared his blood and bond, And thou, her spouse, whose heart to greed was fond, The hour shall come when masks are torn away, And truth shall rise to greet the light of day.

Thy deeds, so foul, shall bear their bitter fruit, Thy schemes shall meet with justice absolute. For he who lost his life, his name, his trust, Now wields the law, incorruptible and just.

No swords, no war, no wrathful cries shall sound, But in the court, the truth shall be unbound. With words as sharp as blades, he’ll lay thee bare, Thy treachery exposed to the world’s glare.

So let this tale of silent vengeance show, The strength within when hearts to wisdom grow. Betrayed by blood, yet risen by his might, A man reclaimed his honor through the night.

And in the end, no riches could compare, To justice served with honesty laid bare. For he, who lost so much to greed’s cruel sting, Did rise a phoenix, crowned as justice’s king.

-advjk-

Whispers of a Broken Heart

January 26, 2025 Add Comment

Once, thy care did light mine nights,
Thou called, thou shared, easing mine plights.
Each hour, thy voice, a soothing breeze,
Yet now but silence doth bring unease.

I bartered dreams, mine hallow'd space,
Now tarpaulin walls be mine disgrace.
For thee, I gaveth what life did yield,
Yet now I wander 'neath sorrow’s shield.

I know mine grief doth weigh thee so,
A burden, a wretch, thou'd wish to forego.
Yet ne'er again shall I intrude,
Nor seeketh thy words, though they allude.

Mine eyes hath seen the truth at last,
Care shan't return, the time hath past.
Thus, I withdraw, I bid thee free,
To dwell in peace, devoid of me.

No burden more, no cry, no plea,
No whispers soft, no bonds to thee.
Be well, fair soul, I’ll findeth mine way,
Within the still of a lonelier day.

-advjk-

ഉറങ്ങാനും ഭാഗ്യം വേണം

ഉറങ്ങാനും ഭാഗ്യം വേണം

February 24, 2024 Add Comment
സത്യം പറഞ്ഞാൽ ഉറങ്ങാനും ഒരു ഭാഗ്യം വേണം എന്റെ അളിയൻ രാജീവ് കൂർക്കം വലിച്ചു ഉറങ്ങുന്നത് കാണുമ്പോൾ കൊതി വരുവാണ്.. എന്ത് ഭാഗ്യവാൻ ആണ്..

ഞാൻ ഉറങ്ങി വരുമ്പോ ഞെട്ടി ഉണരുന്നു.
ഈ രാത്രി 2 മണിക്ക് ദൂരെ കേൾക്കുന്ന ചെണ്ടത്താളം
അതിനോട് ഒത്തു ഒന്ന് ആടി നോക്കി..
ആ താളം ഒന്ന് പിടിക്കാൻ നോക്കി.. പക്ഷെ
മനസിന്‌ ആ താളം തെറ്റിക്കുന്ന പോലെ..

എല്ലാം ഒന്നെന്നു തുടങ്ങണം..
വിശ്വാസം എല്ലാം നശിപ്പിച്ചു എന്നെ പറയാൻ കഴിയു..
ആരോടും ഒന്നും പറയാനില്ല
ആരോടും പരിഭവം ഇല്ല..
അവർക്കു വേണ്ടത് എന്റെ പണം ആയിരുന്നു
അതവർ കൊണ്ടു പോയി..
ഒന്നും രണ്ടും അല്ല എന്റെ വയസ്സൊളം വിയർപ്പുകൾ ..
ഇതിത്രയും കാലത്തെ എന്റെയും അമ്മയുടെയും വിയർപ്പും സ്വപ്നവും ആണ്.

അവരുടെ ഉറക്കം ശരി ആകട്ടെ..
എന്റെ ഉറക്കം ഇല്ലാതെ ആകട്ടെ..
നിനക്കും സന്തോഷം ആകട്ടെ..
നിന്റെ കാര്യങ്ങൾ നടക്കട്ടെ എന്റെ കാര്യങ്ങൾ മുടങ്ങിയാലും..

അന്നും ഇന്നും ഞാൻ തോറ്റത് സ്നേഹത്തോട് മാത്രം
എല്ലാപേരും സ്നേഹം നടിച്ചു എന്നെ വഞ്ചിക്കുക ആയിരുന്നു എന്ന് തോന്നി പോകുന്നു..
അനുജത്തിയും, ഭാര്യയും, അളിയനും, കൂടെ ഉണ്ടാകും എന്ന് പറഞ്ഞവളും ഒക്കെ
അവർക്കു  ഒക്കെ വേണ്ടത് പണം.. അത് മാത്രം..

ഇനി എന്റെ കയ്യിൽ ഒന്നും ഇല്ല എന്ന് മനസിലാക്കിയപ്പോൾ എന്നെ വേണ്ടതായി..
നന്നായി എനിക്ക് ഇങ്ങനെ വരില്ല എന്ന്  വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ തന്നെ വേണം..
അത്രയ്ക്ക് ഇവരെ ഒക്കെ വിശ്വസിച്ചില്ലേ..

എന്റെ ആരോഗ്യം ഇത്രയും മോശം അല്ലാതെ ആയിരുന്നേൽ ഞാൻ വീണ്ടും ഉണ്ടാക്കിയേനെ
പക്ഷെ ഇപ്പൊ അങ്ങനെ അല്ലല്ലോ..
ജനുവരിയിൽ വന്ന ഇരട്ട അറ്റാക്ക്
അതിനു ശേഷം ഉണ്ടായ ടെൻഷൻ ഒക്കെ കൂടെ ഞാൻ തകർന്നു.. തളർന്നു..

എന്റെ മകനെ ഇനി എവിടെ കൂട്ടികൊണ്ടു വരും.. അറിയില്ല..

ചിലപ്പോൾ ഞാൻ അധികം കഴിയാതെ റോഡിലൂടെ വട്ടനായി നടക്കുന്നത് കാണും..
എനിക്ക് വയ്യാതെ ആയാൽ ആരും കൂടെ ഇരുന്നു നോക്കില്ല എന്റെ അമ്മ ഒഴികെ..

അവരല്ലാതെ എനിക്ക് ആരും ഇല്ല..

കണ്ണുകളിൽ വെള്ളം നിറയുന്നു.. എഴുതാൻ കഴിയുന്നില്ല.. 
Some Answers about my last years

Some Answers about my last years

January 26, 2024 Add Comment

 For months now, I've been confronted with two recurring questions that seem to echo endlessly:

1. "Don't you have any sense to pursue studies at this stage in life, leaving behind a stable job?"

2. "Why not opt for a different job?"


It's time to address these queries head-on.

Let me be candid: Embarking on the journey to attain an LLB and eventually becoming an Advocate is not just a whim; it's a lifelong aspiration that germinated during my school days. When news of the LLB Entrance surfaced, it reignited that spark within me, prompting me to apply without hesitation. Upon securing admission at the Government Law College, Trivandrum, I seized the opportunity. Forging ahead with LLB studies as a regular student is pivotal in realizing my ambition to practice law, necessitating my departure from the role of Principal Coordinator at the Trainers Academy by ATDC. That, in essence, is one part of the answer.

In the pursuit of funding my education, I undertook a myriad of part-time roles, laboring tirelessly to finance my academic endeavors. From tutoring engineering faculty members to wielding a camera on sets, delivering meals, or inputting data, I navigated diverse avenues from 2016 to 2021. Sacrificing a prestigious position and depleting my savings to embark on a new chapter wasn't without its challenges, but it was undeniably feasible.

However, there's a deeper motivation underlying my academic pursuits and career transition—a drive fueled by the desire to establish long-term objectives that propel me beyond temporary setbacks and trials. I seek a path that not only enriches my own journey but also creates a blueprint for others facing similar struggles. It's about transcending adversity and proving wrong those who anticipated my downfall as their triumph.

In this journey, where many attempted to pull me back, I found solace and strength in the unwavering support of numerous individuals, but above all, in the enduring encouragement of my mother. Her belief in my capabilities has been a steadfast anchor, propelling me forward with unwavering determination. Her support has not only bolstered my resolve but has also illuminated the path ahead, reminding me of the importance of resilience and perseverance in the face of adversity.

As I embark on this new chapter, I am resolute in my commitment to carve out a legacy of resilience and empowerment, not just for myself, but for those who dare to dream against all odds.

Letter to My Son.

December 09, 2023 Add Comment
My Dearest Abhinavkrishna (Kannan),

As I pen down these words from my hospital bed, where IV lines intertwine with my weakened veins, I am compelled to convey the profound emotions that reside within my heart. The rhythm of my heartbeat falters, and my existence flirts with the fragility of life.

In this vulnerable moment, I find solace in the thought of you, my son. Your presence is the tether that binds me to this world, and your love is the medicine that soothes my ailing spirit. The memories we've crafted together flicker in my mind, a testament to the joyous moments that have defined our shared journey.

I want you to know, with every labored breath I take, that you are my greatest treasure. More than the fleeting pursuits of life, more than any worldly possession, it is your love that I hold dear. In the tapestry of my existence, you are the vibrant thread that colors every aspect of my being.

As I navigate the corridors of uncertainty within these hospital walls, my heart yearns for the warmth of your presence. I dream of a future where we continue to create memories, sharing joys that surpass the confines of time.

My wish is simple, yet profound—I long for you to be by my side, to hold my hand through the challenges and celebrate the victories, to weave a tapestry of love and shared experiences that transcends the boundaries of this moment.

In you, I find the strength to endure, the motivation to fight, and the reason to cherish each breath. You are my anchor, my confidant, and my greatest source of joy.

As I sign off, envisioning a brighter tomorrow where we share the sunlight of laughter and the moonlit serenity of togetherness, remember that you are cherished beyond measure.
With all my love,
Akhil Jk