1. കസേരയിൽ ഇരുന്ന് കാൽ ആട്ടിയാൽ അച്ഛനു കടം കേറും
(Your father's debt will increase if you wave tour legs while sitting on chair )
2. റോസാപൂവും മുല്ലപ്പൂവും അരച്ചാണു നല്ല മണമുള്ള സെന്റ് ഉണ്ടാക്കുന്നത്.
(Cent is made by mixing rose and jasmine flowers )
3. നഖം കൊണ്ട് നെറ്റിയില് 101 വട്ടം ചൊറിഞ്ഞ് മുറിവാക്കിയാല് ദൈവത്തെക്കാണാം
(You can see god if you rub your intex finger on your forehead for 101 times)
4. കമ്യൂണിസ്റ്റ് പച്ചയുടെ ഇല പോക്കറ്റിൽ ഇട്ടാൽ അന്നു ടീച്ചർ അടിച്ചാൽ വേദനിക്കില്ല.
(If you put the leaves of Christmas bush then you can't feel pain of beats by your teacher)
5. മയിൽ പീലി പുസ്തകത്തിൽ ആകാശം കാണാതെ വച്ചാൽ അത് പെറ്റു പെരുകും.
(Peacock feathers will double if you keep it inside notebook without showing the sky)
6. രാത്രി തിന്നാതെ ഉറങ്ങിയാൽ ഒരു പ്രാവിന്റ തൂക്കം ഇറച്ചി നഷ്ടപ്പെടും.
(
7. കത്തി ആരുടെയെങ്കിലും നേരെ ഓങ്ങിയാല് പിന്നെ അതുകൊണ്ട് തറയില് കുത്തണം. അല്ലെങ്കില് ആരെയെങ്കിലും കുത്തും..
8. വെയിലും മഴയും ഒരുമിച്ച് വന്നാല് കുറുക്കന്ടെ കല്ലൃാണം,,,!
9. അരണ കടിച്ചാല് ഉടനെ മരണം
11. വീടിന്റെ അടുത്ത് വന്നു കാക്ക കരഞ്ഞാല്... വിരുന്നുകാര്‍ വരും
12. പുൽ ചാടി വീട്ടിൽ വരുന്നത് നമുക്ക് കടം ഉള്ളതുകൊണ്ടാണ്.
13. രണ്ടു മൈനയെ ഒരുമിച്ചു കണ്ടാൽ അന്നത്തെ ദിവസം മുഴുക്കെ സന്തോഷം
14. ഓന്ത് മനുഷ്യനെ നോക്കി ചോര കുടിക്കും
15. സ്കൂളിൽ നിന്നും വയറു വേദന വന്നാല്... ഒരു കല്ല് എടുത്തു പോക്കറ്റില്ത്തിരുകിയാല് മതി...മാറും...!
എന്ത് രസായിരുന്നു ഈ ബഡായികൾ അന്നു വിശ്വസിക്കാൻ. എല്ലാരും ഇങ്ങനൊക്കെ തന്നാരിക്കും അല്ലെ ....?
— feeling nostalgic.
EmoticonEmoticon