Must visit Hotels in Calicut

October 28, 2015 Add Comment

കോഴിക്കോട് ജില്ലയിൽ എങ്ങോട്ടു പോണം എന്തു കഴിക്കണം...(ഹോട്ടലുകൾ)

1 കോഴി ക്കോട് പാരഗൺ ഹോട്ടല്, ഓവര് ബ്രിഡ്ജിനു താഴെ ബിരിയാണി, വെള്ളപ്പം, മീന്കറി,മീന്പൊരിച്ചത് അവരുടെ തന്നെ സംരംഭമായ നടക്കാവിലെ സല്ക്കാരയും രുചികള്ക്ക് പ്രശസ്തം

2 കോഴിക്കോട് സര്ബത്ത് മൊതലാളി, ഒപ്പോ: പരഗോന് ഹോട്ടല് മില്ക്ക് സര്ബത്ത്

3 കോഴിക്കോട് ബോംബെ ഹോട്ടല്,ബീച് റോഡിനു അടുത്തു ബിരിയാണി, ചുട്ട കോഴി

4 കോഴിക്കോട് സൈനാസ് ഹോട്ടല്, ബീച്ച് റോഡില് മുട്ടമാല, പലതരം പത്തിരികൾ തുടങ്ങിയ കോഴിക്കോടൻ മാപ്പിള സ്പെഷ്യല് ഐറ്റംസ്

5 കോഴിക്കോട് പിള്ളൈസ് സ്നാക്സ്, ഓപ്പോസിറ്റ് KDC ബാങ്ക്, ലിങ്ക് റോഡ്‌, തട്ടുദോശ, ചമ്മന്തി, പൂരിമസാല

6 കോഴിക്കോട് സാഗര് ഹോട്ടല്, ബസ് സ്റ്റാന്‌ഡിനു സമീപം ചിക്കന് ബിരിയാണി

7 കോഴിക്കോട് എരഞ്ഞിപ്പാലത്തെകറി ഹൌസ്

8 കോഴിക്കോട് പാളയത്തെ അന്ഹര് ഹോട്ടല്

9 കോഴിക്കോട് മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടല് ബീഫ് ബിരിയാണി

10 കോഴിക്കോട് ടാഗോര് ഹാള് ന് പിറകു വശത്തെ ലഞ്ച് ഹൌസ്,ബാങ്ക് റോഡ്‌ ഇല് നിന്നും ബ്രിഡ്ജ് കയറി ടാഗോര് ഹാള് കഴിഞ്ഞ ഉടനെ ലെഫ്റ്റ് ടേണ് നേരെ പോയാല് ഹോട്ടല് കാണാം ഊണ്-മീന് പൊരിച്ചതും തേങ്ങ അരച്ച മീന് കറി യും അതി ഗംബീരന് , പിന്നെ കൂട്ടിനു ബീട്രൂറ്റ് ചമ്മന്തി യും രസവും

11 കോഴിക്കോട് തളിയിലെ ബ്രാഹ്മണ ഹോട്ടല് പായസം ,ഊണും

12 കോഴിക്കോട് തളി അമ്പലത്തിനടുത്തുള്ള ലക്ഷ്മി ബേക്കറി പാല്പായസം (3-4), മുറുക്ക്, മിക്സ്ചര്

13 കോഴിക്കോട് കോഴിക്കോട് രണ്ടാം ഗേറ്റില് നിന്ന് അന്പത് മീറ്റര് അകലെ അശോകഹോട്ടല് ഉപ്പുമാവും പപ്പടവും

14 കോഴിക്കോട് ചെലവൂരിലെ ചെറിയ ഹോട്ടല്, കോഴിക്കോട്-വയനാട് റൂട്ടില് ബീഫ് ഫ്രൈ, പൊറോട്ട

15 കോഴിക്കോട് കോഴിക്കോട് ഒയാസിസ് കോംപ്ലക്സിനുള്ളിലെ ചെറിയ തട്ടുകട കപ്പയും ബീഫും

16 കോഴിക്കോട് കോഴിക്കോട് മൂഴിക്കല് ചെറുവറ്റക്കടവിലെ ബാലേട്ടന്റെ കട മീന് പൊരിച്ചതും കൂട്ടി നല്ല ഉഷാര് ഊണ്, എരിവുള്ളബീഫ്

17 കോഴിക്കോട് കോഴിക്കോട് നിന്നും അത്തോളി റൂട്ടില് പുറക്കാട്ടിരിയില് ഒരു കള്ള് ഷാപ്പ്‌ പുഴ മീന്ഞണ്ട് കല്ലുമ്മക്കായ , എരുന്തു (കണ്ണൂര് ഭാഷയില് പറഞ്ഞാല് എളംബക്ക) മുതലായവ

18 കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റിനടുത്തുള്ള ദക്ഷിണ് ദി വെജ് വെജ് ഇനങ്ങള്

19 കോഴിക്കോട് പട്ടരുടെ കട, കോഴിക്കോട് കോര്പ്പറേഷന്റടുത്ത് വെജിറ്റേറിയന് മീല്സ്

20 കോഴിക്കോട് Al-baik അറബിക് വിഭവങ്ങള്

21 കോഴിക്കോട് കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുമ്പോൾ കൃസ്റ്റ്യൻ കോളജ് ജംക്ഷൻ കഴിഞ്ഞ ഉടനെ വലതു ഭാഗത്ത് കാണുന്ന ഒരു ചെറിയ ഹോട്ടൽ. മീൻ പൊരിച്ചതും പുട്ടും സ്പെഷ്യാലിറ്റി വൈകുന്നേരമാണെങ്കിൽ മണം കോണ്ട് സ്ഥലം കണ്ടു പിടിക്കാം

22 കോഴിക്കോട് അമ്മ, എരഞ്ഞിപ്പാലം അരയിടത്തു പാലം റോഡില് മീന് കൂട്ടി ചോറു കിട്ടുന്ന കട,

23 കോഴിക്കോട് ജയാ ഓഡിറ്റോറിയത്തിനടുത്ത് (തളി) ഒരു ബ്രാഹ്മിൺ സ്ത്രീ നടത്തുന്ന ഒരു ഹോട്ടലുണ്ട്. പേരൊന്നുമില്ല. ഒരു ചെറിയ വീട് പായസം ലിമിറ്റഡ് ആൾക്കാർക്കു മാത്രം ഉച്ചയൂണ്

24 കോഴിക്കോട് മാഹി - വടകര ദേശീയപാതയിൽ മുക്കാളിയിൽ ധന്യ ഹോട്ടൽ നാടൻ ഊണും കടുക്കമുതലായ പൊരിച്ച വിഭവങ്ങളും

25 കോഴിക്കോട് കലടുണ്ടിക്കടവ് പാലത്തിനടുത്ത് ബാലകൃഷ്ണേട്ടന്റെ വീട് കട തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ, തരാതരം മീന് വിഭവങ്ങള്

26 കോഴിക്കോട് തുഷാരഗിരിയില് ഫോറസ്റ്റ് ചെക്ക്പോസ്റ്റ്ഇനു മുന്പുള്ള തട്ടുകട മുയല്,താറാവ്,പന്നി, മീന്, ബീഫ് ഫ്രൈകൂറ്റെ കപ്പ,ചപ്പാത്തി,പൊറോട്ട തുഷാരഗിരിവെള്ളച്ചാട്ടം കാണാന് പോകുന്നവര് അങ്ങോട്ടു പോകുമ്പോല് ഓര്ഡര് ചെയ്തിട്ടു പോയാല് തിരിച്ച്കു വരുമ്പോഴേക്കും റെഡി ആയിട്ടുണ്ടാവും.
===============
26. തൊണ്ടയാട് തട്ടുകട.
കാട പൊരിച്ചത്, കോഴി പൊരിച്ചത്, മീൻമുട്ട പൊരിച്ചത് കൂടെ പത്തിരി മുതൽ പൊറോട്ടവരെ,
വൈകിട്ട് 5 മനണി മുതൽ പുലർച്ചെ 2-3 വരെ ഉണ്ടാകും, 100 പേർക്ക് ഒരുമിച്ച് കഴിക്കാൻ കഴിയും ,

Some Believe in School days

October 25, 2015 Add Comment

1. കസേരയിൽ ഇരുന്ന് കാൽ ആട്ടിയാൽ അച്ഛനു കടം കേറും
(Your father's debt will increase if you wave tour legs while sitting on chair )

2. റോസാപൂവും മുല്ലപ്പൂവും അരച്ചാണു നല്ല മണമുള്ള സെന്റ് ഉണ്ടാക്കുന്നത്.
(Cent is made by mixing rose and jasmine flowers )

3. നഖം കൊണ്ട് നെറ്റിയില് 101 വട്ടം ചൊറിഞ്ഞ് മുറിവാക്കിയാല് ദൈവത്തെക്കാണാം
(You can see god if you rub your intex finger on your forehead for 101 times)

4. കമ്യൂണിസ്റ്റ് പച്ചയുടെ ഇല പോക്കറ്റിൽ ഇട്ടാൽ അന്നു ടീച്ചർ അടിച്ചാൽ വേദനിക്കില്ല.
(If you put the leaves of Christmas bush then you can't feel pain of beats by your teacher)

5. മയിൽ പീലി പുസ്തകത്തിൽ ആകാശം കാണാതെ വച്ചാൽ അത് പെറ്റു പെരുകും.
(Peacock feathers will double if you keep it inside notebook without showing the sky)

6. രാത്രി തിന്നാതെ ഉറങ്ങിയാൽ ഒരു പ്രാവിന്റ തൂക്കം ഇറച്ചി നഷ്ടപ്പെടും.
(

7. കത്തി ആരുടെയെങ്കിലും നേരെ ഓങ്ങിയാല് പിന്നെ അതുകൊണ്ട് തറയില് കുത്തണം. അല്ലെങ്കില് ആരെയെങ്കിലും കുത്തും..

8. വെയിലും മഴയും ഒരുമിച്ച് വന്നാല് കുറുക്കന്ടെ കല്ലൃാണം,,,!

9. അരണ കടിച്ചാല് ഉടനെ മരണം

11. വീടിന്റെ അടുത്ത് വന്നു കാക്ക കരഞ്ഞാല്... വിരുന്നുകാര്‍ വരും

12. പുൽ ചാടി വീട്ടിൽ വരുന്നത് നമുക്ക് കടം ഉള്ളതുകൊണ്ടാണ്.

13. രണ്ടു മൈനയെ ഒരുമിച്ചു കണ്ടാൽ അന്നത്തെ ദിവസം മുഴുക്കെ സന്തോഷം

14. ഓന്ത് മനുഷ്യനെ നോക്കി ചോര കുടിക്കും

15. സ്കൂളിൽ നിന്നും വയറു വേദന വന്നാല്... ഒരു കല്ല് എടുത്തു പോക്കറ്റില്ത്തിരുകിയാല് മതി...മാറും...!

എന്ത് രസായിരുന്നു ഈ ബഡായികൾ അന്നു വിശ്വസിക്കാൻ. എല്ലാരും ഇങ്ങനൊക്കെ തന്നാരിക്കും അല്ലെ ....?

 — feeling nostalgic.

Know your Digital Certificate

October 16, 2015 Add Comment

Digital Certificates are a means by which consumers and businesses can utilise the security applications of Public Key Infrastructure (PKI). PKI comprises of the technology to enables secure e-commerce and Internet based communication.

 

Why is security needed on the Internet?

The number of people and businesses online is continuing to increase. As access becomes faster and cheaper such people will spend even more time connected to the Internet for personal communication and business transactions.

The Internet is an open communications network that was not originally designed with security in mind. Criminals have found they can exploit its vulnerabilities for fraudulent gain. If the Internet is to succeed as a business and communications tool users must be able to communicate securely.

 

What does security provide?
  • Identification / Authentication:
    The persons / entities with whom we are communicating are really who they say they are.
  • Confidentiality:
    The information within the message or transaction is kept confidential. It may only be read and understood by the intended sender and receiver.
  • Integrity:
    The information within the message or transaction is not tampered accidentally or deliberately with en route without all parties involved being aware of the tampering.
  • Non-Repudiation:
    The sender cannot deny sending the message or transaction, and the receiver cannot deny receiving it.
  • Access Control:
    Access to the protected information is only realized by the intended person or entity.

All the above security properties can be achieved and implemented through the use of Public Key Infrastructure (in particular Digital Certificates).

 

IDRBT CA offers the following classes of Digital Certificates :

  • Class 1 Certificates

  • Class 2 Certificates

  • Class 3 Certificates

Class 1 Certificate:

Description: Class 1 certificates are issued only to individuals employed in banks and financial institutions. Class 1 certificates  confirm that a user’s name (or alias) and e-mail address form a distinct subject name within the IDRBT CA repository. Class 1 certificates are added to his/her set of available certificates in the directory services. They are used primarily for digital signature to enhance the security of these environments. Class 1 Encryption Certificate is used for e-mail purposes.

Following the submission of Class 1 Certificate Application (both online and offline) to the RA under IDRBT CA, the RA verifies the name, e-mail address and the postal address in the request. RA has the right to reject the certificate request if it finds not meeting the criteria. RA then digitally signs the certificate request and sends to IDRBT CA for the issuance of the certificate. Although IDRBT CA’s Class 1 Certificate identification process is a method of authenticating a certificate applicant’s identity, it does not require the applicant’s personal appearance before the RA.  

The validity period of Class 1 Certificates is two years.

 

Assurance level: For Class 1 Certificates the authentication of the identity is done by the RA. The verification of the certificate request represent a simple check of the certainty of the subject name within the IDRBT CA repository, plus a limited verification of the address, other personal information and e-mail address.

The Class 1 Certificate is intended to use for Digital Signature and Class 1 encryption Certificates is used for Encrypting e-mails. Class 1 Certificates shall be Digital Certificates under IT Act, and the legal effect, conjecture and evidentiary value of Digital Certificates as provided in the IT Act will be applicable.

 

Class 2 Certificate:

Description: Class 2 certificates are issued to individuals employed in banks and financial institutions and to the servers used in financial transactions.

The RA bases it on the verification of the application form and the certificate request. The Applicant/Subscriber submits the Certificate Application (both online and offline),  the documents (as mentioned in section 4.1.2 of IDRBT CA CPS) to the Registration Authority under IDRBT CA.  The RA verifies the name, e-mail address and the postal address in the request as well as the documents supplied along with the certificate request. RA has the right to reject the certificate request if it finds not meeting the criteria. RA then digitally signs the certificate request and sends to IDRBT CA for the issuance of the certificate. Although IDRBT CA’s Class 2 Certificate identification process is a method of authenticating a certificate applicant’s identity, it does not require the applicant’s personal appearance before the RA.  

The validity period of Class 2 Certificates is two years.

 

Assurance level: Class 2 Certificate processes utilize various procedures to obtain probative evidence of the identity of individual applicants who are employed in banks and financial institutions. These validation procedures provide strong assurance of an applicant’s identity.

The Class 2 Certificate is intended to use for Digital Signature, and Encryption of messages. Class 2 Certificates shall be Digital Certificates under IT Act, and the legal effect, conjecture and evidentiary value of Digital Certificates as provided in the IT Act will be applicable.

 

Class 3 Certificate:

Description: Class 3 Certificates are issued to Individuals employed in banks and financial institutions as well as Servers. Class 3 Certificates provide important assurances of the identity of individual employed in banks and financial institutions subscribers by requiring their personal (physical) appearance before an RA. All the personal details (as mentioned in section 4.1.2 of IDRBT CA CPS) will be physically verified by the RA office and after confirmation of facts it will recommend the issuance of the certificate. He/She has the right to reject the certificate request if he/she finds it not meeting the criteria. The private key corresponding to the public key contained in a Class 3 certificate must be generated and stored in a trustworthy manner according to applicable requirements.

If the organization wants to be a Registration Authority under IDRBT CA, the authorized representative of the organization must personally appear before the IDRBT CA office with the necessary documents mentioned above. The IDRBT CA will issue Class 3 Individual employed in banks and financial institutions Certificate after verification.

Class 3 Certificates for Secure Web Server will help web servers to enable secure communications through the use of Secure Sockets Layer (SSL) technology. IDRBT CA Secure Server Certificate boosts the credibility and scope of your website with today's strongest encryption available for secure communications. Along with the application form the authorized person must give the domain name or the Server IP address on which it needs the Certificate. The domain name must be registered and the proof must also be accompanied with the application.

 

Assurance level: Class 3 Certificate processes make use of various procedures to obtain strong confirmation of the identity of individual employed in banks and financial institutions applicants as well as the server. These validation procedures provide stronger guarantee of an applicant’s identity. Utilizing validation procedure by the Registration Authorities boosts the practical uses and trustworthiness of Class 3 Certificates.

The Class 3 Certificate is intended to use for Digital Signature, Encryption of messages, Object signing and Secure Web Server.

Class 3 Certificates shall be Digital Certificates under IT Act, and the legal effect, conjecture and evidentiary value of Digital Certificates as provided in the IT Act will be applicable.

 

digital-certificate

 

Source of data http://idrbtca.org.in/

republishing for general awareness

WHY DO COUPLES FIGHT?

October 15, 2015 Add Comment

My wife sat down on the couch next to me as I was flipping channels.

She asked, 'What's on TV?'

I said, 'Dust.'

And then the fight started....

*************************

My wife was hinting about what she wanted for our upcoming anniversary.

She said, 'I want something shiny that goes from 0 to 100 in about 3 seconds.'

I bought her a weighing scale.

And then the fight started....

***************************

When I got home last night, my wife demanded that I take her someplace expensive.

So, I took her to a petrol pump

And then the fight started....

***************************

My wife is standing & looking in the bedroom mirror. She was not happy with what she saw and said to me,'I feel horrible; I look old, fat and ugly. I really need you to give me a compliment.'

I replied, 'Your eyesight's perfect.'

And then the fight started....

***************************

I asked my wife, "Where do you want to go for our anniversary?"

It warmed my heart to see her face melt in sweet appreciation.

"Somewhere I've not been in a long time."

So I took her to my parents house.

And then the fight started....

***************************

Dedicated to all married couples.. But don't send to all

I sent this message to my friend. He sent to his wife and then the fight started.

Rinch & Poor

October 12, 2015 Add Comment

Who is poor?

A wealthy woman goes to a saree store and tells the

After sometime, the maid comes to the saree shop and tells the boy at the counter "Bhaiya show some expensive sarees. I want to gift my Mistress on her son's marriage"

Poverty is in the mind or in the purse?

boy at the counter "Bhaiya show some cheap sarees. It is my son's marriage and I have to give to my maid."

Who is Rich?

Once, a lady with her family was staying in a 3-star hotel for a picnic. She was the mother of a 6 month old baby.
"Can I get 1 cup of milk?" asked the lady to the 3-star hotel manager.
"Yes madam", he replied.
"But it will cost 100 bucks". "No problem", said the lady.
While driving back from hotel, the child was hungry again.
They stopped at a road side tea stall and took milk from the tea vendor
"How much?” she asked the tea vendor.
"Madam, we don't charge money for kid's milk", the old man said with a smile.
"Let me know if you need more for the journey". The lady took one more cup and left.
She wondered, "Who’s richer? The hotel manager or the old tea vendor?

Sometimes, in the race for more money, we forget that we are all humans. Let's help someone in need, without expecting something in return. It will make us feel better than what money can.
Real Temples

Real Temples

October 04, 2015 Add Comment

ഈ ജീവിതത്തിൽ മനുഷ്യനായി ജീവിക്കാതെ അടുത്ത ജന്മം സ്വർഗ്ഗ വാസം ഉണ്ടെന്നു കരുതി പള്ളിയിലോ അംബലത്തിലോ, മോസ്ക്കിലോ പോയത് കൊണ്ട് എന്ത് പ്രയോജനം...?

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്...

മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും,
ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം..

ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍...

രക്തം വേണ്ടവന് ഹിന്ദുവിന്റെതെന്നോ, മുസ്ലിമിന്റെതെന്നോ, ക്രിസ്റ്യന്റെതെന്നോ വേര്തിരിവില്ല, വേര്തിരിച്ച് ചോദിക്കുന്നുമില്ല. എല്ലാവരും സമന്മാര്‍..

ഇവിടെ കല്ലിലും കുരിശിലും തീര്‍ത്ത ദൈവങ്ങള്‍ ഇല്ല;
പകരം ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം...

മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്..

പാവപ്പെട്ടവനും, പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാന് (മരുന്നുകള്‍)...

പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്...

മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍,
അടിയിലെ മോര്‍ച്ചറിയിലേക്ക് ഒരാള്‍ എത്തുന്നു...

ദൈവത്തിനു ഏറ്റവും കൂടുതല്‍ ജോലി ഉള്ളതും ഇവിടെയാണ്‌..

മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം..

200 കിലോ വെയിറ്റ് പൊക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും,
തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരുന്നവനും എല്ലാം ഈ വാര്‍ഡില്‍ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്നുണ്ട്...

''ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്‍..
എന്നിട്ടും നാം അഹങ്കരിച്ചു നടക്കുന്നു വൃഥാ''

മതത്തിനെ് പേരിലും; ഞാൻ എന്ന ഭാവത്തിലും അഹങ്കരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനിതു സമർപ്പിക്കുന്നു......
ഈ മനുഷ്യജന്മം മനുഷ്യനായി തന്നെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം

Thought of the day

Thought of the day

October 04, 2015 Add Comment


⚫മതങ്ങളും വിശ്വാസങ്ങളും മാനവപുരോഗതിയെ എത്രത്തോളം തടസ്സപ്പെടുത്തിയിട്ടുണ്ടെന്നു തിട്ടപ്പെടുത്താനാവില്ല.

മതങ്ങളില്ലായിരുന്നെങ്കില്‍ ഒരായിരം കൊല്ലത്തെ നേട്ടങ്ങള്‍ കൂടി ഇതിനകം തന്നെ കൈവരിക്കന്‍ മനുഷ്യനു കഴിഞ്ഞേനെ! മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിക്കും നിദാനമായത് സ്വതന്ത്രചിന്തയാണ്.

എന്നാല്‍ ചിന്തിക്കാനുള്ള ശേഷി വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും സാധ്യമാകാതെ പോയി.

അന്ധവിശ്വാസങ്ങളാല്‍ ശീതീകരിക്കപ്പെടുകയും സംഘടിതപീഡനങ്ങളാല്‍ നിഷ്ക്രിയമാക്കപ്പെടുകയും ചെയ്ത മനുഷ്യബുദ്ധിയത്രയും സമൂഹത്തിനു പ്രയോജനപ്പെടാതെ നിഷ്ഫലമാവുകയാണു ചെയ്തത്. ശാസ്ത്രാന്വേഷികളും തത്വചിന്തകരും കലാപ്രതിഭകളുമൊക്കെയായി സമൂഹത്തിനു മുതല്‍ക്കൂട്ടാകുമായിരുന്ന അനേകായിരം ധിഷണാശാലികളെ മതം മുളയിലേ നുള്ളിയെറിഞ്ഞു.

യൂറോപ്പിനെ ദീര്‍ഘകാലം അന്ധകാരത്തില്‍ തളച്ചിട്ട മതം, സ്വതന്ത്രചിന്തകരോടും സത്യാന്വേഷികളോടും അനുവര്‍ത്തിച്ച ക്രൂരതകള്‍ അളവറ്റതാണ്‍. അന്വേഷണത്തിന്റെ എല്ലാ ജാലകങ്ങളും കൊട്ടിയടച്ച് താഴിട്ടു പൂട്ടി. മൌലികചിന്തകളെല്ലാം മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു. സത്യാന്വേഷണത്തിന്റെ ചോദനയായ സംശയങ്ങളും ചോദ്യങ്ങളും പൈശാചികതയായും ദൈവദൂഷണമായും ചിത്രീകരിക്കപ്പെട്ടു.

രോഗഹേതു ദൈവകോപമാണെന്ന വിശ്വാസം ചികിത്സാശാസ്ത്രത്തെ ദീര്‍ഘകാലത്തേക്കു മരവിപ്പിച്ചു.

പ്രാര്‍ത്ഥനയും ബലിയും വഴിപാടുമായി ദൈവങ്ങളെ പ്രീണിപ്പിക്കുകയാണു വേണ്ടതെന്നും മരുന്നും ചികിത്സയും നിഷിദ്ധമാണെന്നും വിശ്വാസം ശഠിച്ചു. രക്തപര്യയനവ്യവസ്ഥയെക്കുറിച്ച് പഠനം നടത്തിയ സര്‍വീറ്റസിനെ വധിച്ചു.`ശരീരശാസ്ത്രത്തിന്റെ പിതാവ്` എന്നറിയപ്പെട്ട വസേലിയസ്സിനെ നാടു കടത്തി. സ്ത്രീകള്‍ക്ക് ഒരു വാരിയെല്ലു കുറവാണെന്ന വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെയ്തു എന്നതായിരുന്നു കുറ്റം! വേദന ദൈവസ്ര്ഷ്ടിയായതിനാല്‍ വേദനസംഹാരൌഷധങ്ങള്‍ ദൈവ വിരുദ്ധമായി. “സ്ത്രീയേ നീ വേദനയോടെ പ്രസവിക്കും” എന്ന വെളിപാടു കല്‍പ്പനക്കു വിരുദ്ധമായതിനാല്‍ വേദനസംഹാരികളുപയോഗിച്ചുള്ള സുഖപ്രസവങ്ങള്‍ വിലക്കപ്പെട്ടു. ജനനനിയന്ത്രണം കൊടിയ പാപമാണെന്ന നിലപാടില്‍ മതം ഇന്നും ഉറച്ചു നില്‍ക്കുന്നു.

പ്രകൃതിക്ഷോഭങ്ങള്‍ ദൈവിക ശിക്ഷയായതിനാല്‍ മിന്നല്‍ രക്ഷാ ഉപകരണങ്ങള്‍ പോലും ദൈവ കോപത്തിനിടവരുത്തുമെന്ന് വ്യാകുലപ്പെട്ടു. എഡിസണ്‍ വൈദ്യുതബള്‍ബു പ്രകാശിപ്പിച്ചപ്പോള്‍ ദൈവഹിതമായ ഇരുളിനെ ചോദ്യം ചെയ്തുകൂട എന്ന തടസ്സവാദം പോലും ഉയര്‍ന്നുവത്രേ!

നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ റോഗര്‍ബേക്കണ്‍ എന്ന ശാസ്ത്രജ്ഞനെ 14 വര്‍ഷം തടവിലിടുകയും അദ്ദേഹത്തിന്റെ ക്ര്തികള്‍ നിരോധിക്കുകയും ചെയ്തു സഭ. ബ്രൂണോയെ ചുട്ടുകൊന്നു. ഗലീലിയോവിനെ തുറുങ്കിലിട്ടു. ഗണിതശാസ്ത്രജ്ഞനായ ഹെപ്പാറ്റിയായെ കൊല ചെയ്തു.

ഫ്രാന്‍സിസ് ബേക്കണെ ജയിലിലടച്ചു. വൊള്‍ടയറെ പുറത്താക്കി.ജോന്‍ ഓഫ് ആര്‍ക്കിനെ ജീവനോടെ ചുട്ടു. വൈക്ലിഫിന്റെ അസ്ഥികള്‍ 31 വര്‍ഷങ്ങള്‍ക്കുശേഷം മാന്തിയെടുത്ത് ചുട്ടുകരിച്ചു. ആര്‍നോള്‍ഡ് ഒബ്രസിയായെ തൂക്കിക്കൊന്ന് കത്തിച്ച് ഭസ്മം നദിയിലൊഴുക്കി. ഫ്രഞ്ച് റിപ്പബ്ലിക്കിന് ശസ്ത്രജ്ഞന്മാരെ ആവശ്യമില്ലെന്നാക്രോശിച്ചുകൊണ്ട് രസതന്ത്രജ്ഞനായിരുന്ന ലാവോഷ്യയുടെ തല വെട്ടി.

വിമാനം കണ്ടുപിടിച്ചയുടനെ, സ്വര്‍ഗ്ഗത്തില്‍ മുട്ടിക്കാന്‍ ബാബേല്‍ ഗോപുരം പണിതവര്‍ക്കുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കാനും പുരോഹിതര്‍ മറന്നില്ല

.പെട്രോളിയം കണ്ടെത്തി ഖനനത്തിനൊരുങ്ങവെ അതും ഈശ്വരേച്ഛക്കെതിരെന്ന വ്യാഖ്യാനമുണ്ടായി

❎. ലോകാവസാനദിനത്തില്‍ ഭൂമിയെ തകര്‍ക്കാന്‍ ദൈവം കരുതി വെച്ച ഇന്ധ്നമാണതെന്ന വാദവുമായി അമേരിക്കയില്‍ ഒരു പുരോഹിതന്‍ കോടതിയെ സമീപിച്ചുപോലും! ഡാര്‍വിന്‍ ,സ്പെന്‍സര്‍ ,ഹക്സ്ലി തുടങ്ങിയവരുടെ പുസ്തകങ്ങള്‍ക്ക് ഇങ്ഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് സഭ വിലക്കേര്‍പ്പെടുത്തി

❎.മാര്‍ക്സിന്റെയും ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും ക്ര്തികള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ ഇന്നും നിരോധനം നില നില്‍ക്കുന്നു. അലക്സാന്‍ഡ്രിയായിലെ അമൂല്യ വിജ്ഞാനശേഖരം അഗ്നിക്കിരയാക്കിയത് ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.

❎മന്ത്രിച്ചൂതലും കൊമ്പുവെക്കലുമാണു മേത്തരം ചികിത്സ എന്നും, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ മരുന്നുമാണെന്നും വിശ്വസിച്ച ഇസ്ലാമികലോകത്തുനിന്നും വൈദ്യശാസ്ത്രത്തിനു കാര്യമായ സംഭാവനകളൊന്നുമുണ്ടായില്ല.

✴കുഷ്ഠം,അപസ്മാരം,മനോരോഗങ്ങള്‍ മുതലായവ ദുര്‍മന്ത്രവാദികളുടെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കപ്പെടുകയും നിരപരാധികളായ അനേകായിരം രോഗികള്‍ അറുംകൊല ചെയ്യപ്പെടുകയും ചൈതു. അന്ധവിശ്വാസങ്ങള്‍ മനുഷ്യ പുരോഗതിക്കു വിലങ്ങുതടിയായതിന്റെ ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനല്ല;വിധിക്കു കീഴടങ്ങാനാണു മതം മനുഷ്യനെ പ്രേരിപ്പിച്ചത്. ഇത് മനുഷ്യന്റെ കര്‍മ്മശേഷിയെയും അന്വേഷണകൌതുകത്തെയും നിഷ്പ്രഭമാക്കി. സുഖവും സന്തോഷവും പാപമാണെന്ന തോന്നലാണു വിശ്വാസികളെ മനോരോഗികളും പരപീഡനപ്രേമികളുമാക്കുന്നത്. വിധേയത്വവും മാനസികാടിമത്വവും ശീലിച്ച മഹാഭൂരി‍പക്ഷത്തെ മോക്ഷപ്രതീക്ഷയില്‍ മയക്കിക്കിടത്തി ചൂഷണം ചെയ്യാന്‍ അധികാരവും സമ്പത്തുമുള്ളവര്‍ക്കു ക്ഷിപ്രസാധ്യമായി.

ജീവിതത്തിലെ എല്ലാ ഉല്‍ക്കര്‍ഷ ചിന്തകളെയും മതം എതിര്‍ത്തു. നൈസര്‍ഗ്ഗികമായ ചോദനകളെയും സഹജമായ നന്മകളെയും അതു കരിച്ചുകളഞ്ഞു. പ്രക്ര്തിവിരുദ്ധവും നിരര്‍ത്ഥകവുമായ ഒട്ടേറെ ആചാരങ്ങള്‍ അതു മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിച്ചു. പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കായി സമ്പത്തും അധ്വാനവും ദുര്‍വ്യയം ചെയ്യാന്‍ അതു മനുഷ്യനെ നിര്‍ബന്ധിച്ചു.

⚫ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതപുരോഗതിക്കു തടസ്സം നില്‍ക്കുന്നതില്‍ വിശ്വാസത്തോളം വലിയ പങ്ക് മറ്റൊന്നിനുമില്ല.

❎നമ്മുടെ പൊതുസമ്പത്തിന്റെ ഗണ്യമായ ഭാഗവും ചെലവഴിക്കപ്പെടുന്നത് മതകാലുഷ്യങ്ങളെ നേരിടുന്നതിനാണ്. കാശ്മീരിലെ ഭീകരവാദത്തെ ചെറുക്കാന്‍ നാം ചെലവിടുന്ന കോടികള്‍ക്കു കണക്കുണ്ടോ? അമര്‍നാഥിലെ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ മാത്രം ഖജനാവില്‍നിന്നും നല്ലൊരു പങ്ക് മാറ്റി വെക്കുന്നു.

❎ദരിദ്രവാസികള്‍ക്കുള്ള റേഷന്‍ സ്ബ്സിഡി നിര്‍ത്തലാക്കുന്ന ഭരണകൂടം സമ്പന്നര്‍ക്കു മാത്രം നിര്‍ബന്ധമുള്ള ഹജ്ജിനു വന്‍ തുക സബ്സിഡി നല്‍കുന്നു. ജീവിതാഭിവൃദ്ധിക്കായി ചിലവഴിക്കേണ്ട ധനത്തിന്റെ സിംഹഭാഗവും മൂഡവിശ്വാസങ്ങള്‍ക്കും വ്യര്‍ത്ഥാനുഷ്ഠാനങ്ങള്‍ക്കുമായി വ്യയം ചെയ്യുന്ന ഒരു സമൂഹത്തിനു പുരോഗതി കൈവരിക്കാനാവുമോ?

കേരളത്തില്‍ അനാവശ്യമായി കെട്ടിയുയര്‍ത്തുന്ന പള്ളിമിനാരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ പണം മാത്രം മതിയാകും ഇവിടെ വീടില്ലാത്തവര്‍ക്കെല്ലാം വീടു വെച്ചു കൊടുക്കാന്‍ .

✴ ഭക്തിയുടെ പേരില്‍ കത്തിച്ചു കളയുന്ന നെയ്യും നാളികേരവും മറ്റു ഭക്ഷണ വസ്തുക്കളും പോഷകാഹാരമില്ലാതെ കഷ്ടപ്പെടുന്ന ആദിവാസികള്‍ക്കു കൊടുത്താല്‍ അവരുടെ പട്ടിണി മാറിക്കിട്ടും. തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കി പ്രാര്‍ത്ഥന വീട്ടിലാക്കിയാല്‍ത്തന്നെ അനേകം കോടി മിച്ചമുണ്ടാക്കാം.വാഹനാപകടങ്ങളുടെ 25%മെങ്കിലും കുറഞ്ഞു കിട്ടുകയും ചെയ്യും.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനിയുമായ ഈശ്വരന്‍ വീട്ടില്‍ നിന്നു വിളിച്ചാലും കേള്‍ക്കാതിരിക്കുകയില്ലല്ലോ!

"Your thoughts are your Karma!"

"Your thoughts are your Karma!"

October 03, 2015 1 Comment

For the most peaceful soul ..... What is Karma?
A king was touring his kingdom on his elephant. Suddenly he stopped in front of a shop in the market and said to his minister, "I don't know why, but I want to hang the owner of this shop." The minister was shocked. But before he could ask the king why, the king had moved on.

The next day, the minister went to that shop dressed as one of the locals to see the shopkeeper. He casually asked him how his business was faring. The shopkeeper, a sandalwood merchant, reported sadly that he had hardly any customer. People would come to his shop, smell the sandalwood and then go away. They would even praise the quality of the sandalwood but rarely buy anything. His only hope was that the king would die soon. Then there would be a huge demand for sandalwood for performing his last rites. As he was the only sandalwood merchant around, he was sure the king's death would mean a windfall.

The minister now understood why the king had stopped in front of this shop and expressed a desire to kill the shopkeeper. Perhaps, the shopkeeper's negative thought vibration had subtly affected the king, who had, in turn, felt the same kind of negative thought arising within.

The minister; a noble man, pondered over the matter for a while. Without revealing who he was or what had happened the day before, he expressed a desire to buy some sandalwood. The shopkeeper was pleased. He wrapped the sandalwood and handed it over to the minister.

When the minister returned to the palace, he went straight to the court where the king was seated and reported that the sandalwood merchant had a gift for him. The king was surprised. When he opened the package, he was pleasantly surprised by the fine golden color of the sandalwood and its agreeable fragrance. Pleased, he sent some gold coins to the sandalwood merchant. The king also felt sorry in his heart that he had harbored unbecoming thoughts of killing the shopkeeper.

When the shopkeeper received the gold coins from the king, he was astounded. He began to proclaim the virtues of the king who had, through the gold coins, saved him from the brink of poverty. After some time, he recalled the morbid thoughts he had felt towards the king, and repented for having entertained such negative thoughts for his own personal goal.

If we have a good and kind thought for another person, that positive thought will come back to us in a favorable way. But if we harbor evil thoughts, those thoughts will come back to us as retribution.

"What is Karma?" asked Swami
Many replied, "our words, our deeds, our feelings, our actions......"

Swami shook his head and said
"Your thoughts are your Karma!"