Letter 3

July 21, 2015
നീ പറയുന്നത്‌ ഒക്കെ ശരി തന്നെ ആണു  ഞാൻ തർക്കിക്കുന്നില്ല.
പിന്നെ ക്ഷേത്ര ദർശ്ശനം അത്‌ ഞാൻ എന്നെ സ്നെഹിച്ചിരുന്ന എന്റെ ഭാര്യയ്ക്കും എന്റെ മകനും വേണ്ടി നേർന്നത്‌ ആൺ .. പേരുകൾ ഓർത്ത്‌ എടുക്കാൻ സാദിക്കുന്നില്ല അതിന്റെ ഒരു കോപ്പി നിന്റെ ലാപ്ടോപിൽ ഉണ്ട്‌  പ്ലീസ്‌ ..
ഒരു ശതു വാണു പക്ഷെ നമ്മുടെ മകന്നു വെണ്ടി .. അത്ര എങ്കിലും നിനക്കു വേണ്ടി ചെയ്തൊട്ടെ അവസാന യാത്രയ്ക്ക്‌ മുൻപെ..
പണം കണ്ടെത്താൻ ഞാൻ ശ്രമിക്കാം .. വസ്തു വിൽക്കാൻ ഏൽപ്പിച്ചിട്ടുണ്ട്‌ .. ഉടനെ നടക്കാൻ ഞാനും ആത്മർദ്ധം ആയി തന്നെ സ്രമിക്കുന്നു ... കാരണം ജീവിച്ച്‌ കൊതി തീർന്നിട്ടില്ല ..
ആരെയും പറ്റിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .. ഒരിക്കലും പറ്റിക്കുകയും ഇല്ല
പറ്റിയ തെറ്റിനൊക്കെ മാപ്പ്‌
നിനക്‌ സന്തൊഷമുള്ള ഒരു ജീവിതം ഉണ്ടാകട്ടെ ..
എന്നാലും മോനെ നീ കൊണ്ടുവന്നില്ലല്ലോ ..

Share this

Related Posts

Previous
Next Post »