Letter 4

July 22, 2015
ഞാൻ നിന്നെ സ്വധീനിക്കാൻ ഒന്നും വരുന്നില്ല ... തെറ്റ്‌ മുഴുവൻ എന്റെത്‌ തന്നെ ... ചെയ്യെണ്ടത്‌ ഞാൻ സമയത്ത്‌ ചെയ്തില്ല ..  അത്‌ ഞാൻ പലപ്പൊഴും ചെയ്യാത്തത്‌ എന്റെ മനസായിരുന്നു ..
ഇനി ഒന്നും ഞാൻ തർക്കിക്കുന്നില്ലാ ..
എന്നെ കൂടുതൽ ശിക്ഷിച്ചാൽ നിനക്ക്‌ സന്തൊഷം ആകുമെങ്കിൽ ആയിക്കൊളു.
കണ്ണന്റെ എല്ലാ കാര്യത്തിലും നീ എന്നെ മാറ്റി നിർത്തിയത്‌ ആരാ ?
അവസാനം അവനെ നീ എന്നിൽ നിന്നും  ...
പിന്നെ സ്നേഹം .. .. എനിക്ക്‌ അത്‌ കിട്ടിയത്‌ ആകെ എന്റെ മകനിൽ നിന്നും മാത്രം .. മറ്റ്‌ എല്ലവർക്കും അവരുടെ കാര്യ സാദ്യത്തിന്ന് ഒരാൾ .. അവർ പരയുംബൊലെ തുള്ളിയാൽ കൊള്ളാം ഇല്ലെങ്കിൽ തീർന്നു ...
കണ്ണന്നു വേണ്ടി അംബലങ്ങൾ എങ്കിലും ഞാൻ പൊയ്ക്കൊട്ടെ ...
എനിക്ക്‌ ഇനിയുള്ള സമയം അങ്ങനെ എങ്കിലും എന്റെ മൊനെ ഞാൻ സ്നെഹിക്കട്ടെ .. അല്ലാതെ മറ്റൊന്നും ഇനി തരില്ലാലോ ...
ഇതൊക്കെ മരിച്ചുപൊയ നമ്മുടെ മോളുടെ ശാപം ആകും .. ഞാൻ അനുഭവിച്ചൊളാം ...

Share this

Related Posts

Previous
Next Post »