B19-Letter 02

July 20, 2015
നഷ്ടം മൂന്നുപേർക്കും ആണു . അതിൽ എറ്റവും കൂടുതൽ നഷ്ടം നമ്മുടെ കണ്ണന്ന് അല്ലെ.
എനിക്ക്‌ നിന്നോട്‌ വിഷമമോ പിണക്കമോ ഇല്ല ഇനി പിണങ്ങാനും .. സമയം ഇല്ല ..
ഫേസ്‌ ബൂകിൽ ഞാൻ കുറിക്കുന്നതിന്റെ അർദ്ധം നിനക്‌ മനസിലാകും നിനക്കേ മനസിലാകൂ .. മറ്റുള്ളവർക്ക്‌ അത്‌ വെറും കുറിപ്പ്‌ മാത്രം ... നീ അത്‌ നോക്കും എന്ന് എനിക്ക്‌ അറിയാം .. അതുകൊണ്ട്‌ തന്നെ ആണു കുറിച്ചത്‌
നിനക്ക്‌ അല്ല അച്ചു എനിക്ക്കാണു അസുഖം .. അതുകൊണ്ട്‌ ആണല്ലൊ എന്നെ വേണ്ടാതെ ആയത്‌ ..
മകനെ പൊലും ഒരുനോക്ക്‌ കാണാൻ വിധിയില്ലാത്ത ഒരുത്തൻ .. ആരുടെ ഒക്കെ കാലുപിടിക്കണം ... സത്യത്തിൽ ഞാൻ അല്ലെ നശിക്കുന്നത്‌ .. അതൊക്കെ നിനക്ക്‌ വെണ്ടി ആയിരുന്നു .. നീ ഒരിക്കലും മനസിലക്കില്ലാ അച്ചൂ എനിക്ക്‌ എത്ര ഇഷ്ടം ആയിരുന്നു എന്ന് ..

Share this

Related Posts

Previous
Next Post »