Mens are the Kind

April 25, 2016 Add Comment

ഒരു പുരുഷന്‍👦 ഒരു സ്ത്രീയേക്കാള്‍ 👩എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക്‌ വെക്കുന്ന ഓപ്ഷന്‍ 👍👍

ഏതു പെണ്‍കുട്ടി👩 അടുത്തു വന്നു പ്രണയിക്കുന്നു ❤എന്ന് പറഞ്ഞാലും ഒരു പുരുഷനും👦 ദേഷ്യപ്പെടില്ല.

എനിക്കൊരുപാട് ഇഷ്ട്ടമാണ്💗 എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക 😀മാത്രേ ചെയ്യൂ ഒരു പുരുഷന്‍.

എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ, ഈശ്വരോ ! ഹിമാലയം പൊട്ടി വീണത്‌ പോലെയാ പെണ്ണിന്😡.  പിന്നെ ചെരുപ്പൂരി 👠 അടിക്കലായി. ഒന്നിനും കൊള്ളാത്ത ആങ്ങളയെ👶 വിളിച്ചോണ്ട് വരലായി. സഹോദരിയായി കണ്ടൂടെ, മോളായി കണ്ടൂടെ, എന്നൊക്കെ ഡയലോഗും വരും.

പറച്ചില് കേട്ടാ ഇന്ത്യക്കാരൊക്കെ പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ 💑 എന്ന് തോന്നിപ്പോവും.

ഇനി ബസില്‍ 🚍എങ്ങാനും കേറിയാലോ? സ്ത്രീകളുടെ സീറ്റില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടാല്‍ കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല. അപ്പൊ സടകുടഞ്ഞെഴുന്നെല്‍ക്കും സ്ത്രീത്വം😡😠.

അതേസമയം പുരുഷന്‍റെ സീറ്റില്‍ ഒരു പെണ്ണ് ഇരുന്നാലോ അവന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും😦. അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി.. 

ഇനി അവന്‍റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ? ഒരു പരാതിയും പറയില്ല👍. വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന്‍ സ്ഥലമുണ്ടാക്കിക്കൊടുക്കും☺✌.

ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല്‍👋👈 ഏതേലും ഭര്‍ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ?  ഇല്ല. എന്നാ ആ അടി ഭാര്യക്കാണ്👉👋 കിട്ടുന്നത് എങ്കിലോ! ശോ, വീട്ടില് എല്ലാരും അറിയും, അയല്‍വാസികള്‍ അറിയും, നാട്ടാരും അറിയും👯👪🏃💃. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല .

ഒരു പുരുഷന്‍ വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്‍കുട്ടി ലിഫ്റ്റ്‌ ചോദിച്ചാലോ! എന്തൊരു വിനയമാ😊. അവള്‍ക്കു അന്റാര്‍ട്ടിക്കയില്‍ പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും😛.. പാവം പാവം പുരുഷന്മാര്‍.

ന്നാലും പറയും ദുഷ്ട്ടന്മാരാ😡 ഈ ആണുങ്ങള്‍ എന്ന്

ഹോ..എന്തൊരു ലോകം ഇത്.. ഇത് വായിച്ചിട്ട് ന്തെലുമൊക്കെ പറയാനുണ്ടോ ?😁😁

പറയാന്‍ ഒന്നും കാണില്ല.നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് ഈ ചര്‍ച്ച സമര്‍പ്പിക്കുന്നു
😂😂😂😂😜😜😜😁.

Letter From God

April 25, 2016 Add Comment

From,
ദൈവം
To,
എല്ലാ ഉടായിപ്പ് മലയാളിക്കും.

പ്രിയ സുഹ്യത്തുക്കളെ,
വെടിക്കെട്ടപകടം നടന്നത് എന്റെ കഴിവുകേട് കൊണ്ടാണെന്നും ഞാന്‍ ജനത്തെ രക്ഷിച്ചില്ലെന്നും നിങ്ങള്‍ ആക്രോശിക്കുന്നു.
നിങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് സത്യാവസ്ഥ പരിശോധിക്കേണ്ടതാണ്

ഞാന്‍ നിങ്ങളോട് വെടികെട്ട് നടത്താന്‍ വന്ന് പറഞ്ഞോ ? മത്സരകബം നടത്താന്‍ പറഞ്ഞോ ? ഒരു കോപ്പും പറഞ്ഞിട്ടില്ല നിങ്ങള്‍ നിങ്ങടെ ഇഷ്ടത്തിന് എന്റെ പേരും പറഞ്ഞ് തോന്നുന്നത് ചെയ്യുന്നു നേരെ ചൊവ്വേ ചെയ്യാനറിയാത്തത് കൊണ്ട് ദുരന്തം ഉണ്ടാകുന്നു അവസാനം കുറ്റം മുഴുവന്‍ എന്റെ തലക്ക് . നിങ്ങളേക്കാള്‍ നല്ലവന്‍മാര്‍ അവിശ്വാസികളാണ് അവര്‍ എന്റെ പേരില്‍ ഒന്നും ചെയ്യാത്തത് കൊണ്ട് ഞാനാണ് ഉത്തരവാദി എന്ന് പറയില്ലല്ലോ ?       ഇനി അടുത്ത പണി തരുന്നത് ആനയായിരിക്കും.എടാ വിവരം കെട്ടവന്മാരെ ഈ കൊടും ചൂടത്ത് കാട്ടരുവികളിൽ കിടന്ന് ശരീരം തണുപ്പിക്കുന്ന ജീവിയെ പിടിച്ച് കൊട്ട വെയിലത്ത് നിർത്തി ... പെരുമ്പറയും ചെണ്ടയും കൊട്ടി വട്ടാക്കിയാൽ അതെല്ലാം കൂടി ഓടി നിന്റെ യൊക്കെ നെഞ്ചത്തോട്ട് കേറും ... ഞാൻ ഉത്തരവാദിയല്ല പറഞ്ഞേക്കാം. ഞാൻ ആരോടും പറഞ്ഞിട്ടില്ല ആനപ്പുറത്ത് കേറിയിരുന്നു കൊട മാറ്റി കളിക്കാൻ.   നിന്റെയൊക്കെ വീട്ടി പറഞ്ഞിട്ട് ഇറങ്ങിക്കോണം

നിങ്ങക്കടെ വിചാരം ഞാന്‍  ശക്തിമാനേയും ഡിങ്കനെപോലേയും പറന്നുവന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു സെറ്റപ്പാണെന്നാണ് . എന്നാല്‍ ഞാനങ്ങനല്ല എന്ന് നിങ്ങള്‍ക്ക് ഇതുവരേയും മനസ്സിലായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഞാന്‍ സ്നേഹമാണ് വെറും സ്നേഹം എല്ലാവരോടും എല്ലാത്തിനോടുമുള്ള സ്നേഹം .

നിങ്ങള്‍ എനിക്ക് ഒരുപാട് പേരുകളിട്ടിട്ടുണ്ട് അതില്‍ ഓരോരോ പേരുകള്‍ പറഞ്ഞ് നിങ്ങള്‍ തോന്ന്യവാസങ്ങള്‍ കാണിക്കുന്നു . മനുഷ്യര്‍ കടതിണ്ണയില്‍ കിടക്കുബോള്‍ നിങ്ങള്‍ എനിക്കാണെന്നും പറഞ്ഞ് കൊട്ടാരങ്ങള്‍ പണിയുന്നു, അയല്‍കാരന്റെ മക്കള്‍ പട്ടിണി കിടക്കുബോള്‍ നീയോക്കെ എനിക്കാന്നും പറഞ്ഞ് പാലഭിഷേകം നടത്തുന്നു .എന്തിനുവേണ്ടിയാണടോ ഇത്തരം തെണ്ടിത്തരങ്ങള്‍ ഞാന്‍ വന്ന് നിന്നേം നിന്റെ കുടുംബത്തേം മാത്രം രക്ഷിക്കുമെന്ന് കരുതിയിട്ടോ എന്നാല്‍ കേട്ടോ എനിക്കതല്ല പണി. അതുകൊണ്ട് പരസ്പരം സ്നേഹിച്ച് ഭൂമിയെ സംരക്ഷിച്ച് നേരെചൊവ്വേ ജീവിക്കുക .
അതുകൊണ്ട് ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബുദ്ധിഉപയോഗിച്ച് ജീവിക്കുക തെറ്റുകളില്‍ നിന്ന് പാഠംപഠിക്കുക നന്മചെയ്യുക ഭൂമിയെ സംരക്ഷിക്കുക എല്ലാത്തിനേയും സ്നേഹിക്കുക ചുരുക്കിപറഞ്ഞാല്‍ നേരെചൊവ്വേ ജീവിക്കുക.

ചിലര്‍ എന്റെ പേരില്‍ പോത്തിനെകൊല്ലും, ചിലര്‍ എന്റെ പേരില്‍ പശുവിനെ കൊന്നവനെ കൊല്ലും , ചിലര്‍ എന്റെ പേരില്‍ മനുഷ്യന്റെ കഴുത്തറുക്കും , ചിലര്‍ കക്കും, മുക്കും, വോട്ട് പിടിക്കും എല്ലായിടത്തും പേര് എന്റെ ഇതൊന്നും ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടില്ല . ആയതിനാല്‍ മേലില്‍ തോന്ന്യവാസം ചെയ്തിട്ട് എന്റെ പേര് വലിച്ചിഴയ്ക്കരുത് .
                        
                 എന്ന്
                   വിശ്വസ്ഥതയോടെ
നിങ്ങള്‍ ദൈവം എന്ന് വിളിക്കുന്ന സംഭവം

Amazing Brain

April 21, 2016 Add Comment

Good example of a Brain Study:  If you can read this you have a strong mind. 

7H15                    M3554G3

53RV35          7O      PR0V3

H0W         0UR      M1ND5      C4N

D0         4M4Z1NG       7H1NG5!

1MPR3551V3            7H1NG5!

1N        7H3       B3G1NN1NG

17        WA5      H4RD      BU7

N0W,       0N    7H15       LIN3

Y0UR         M1ND      1S

R34D1NG 17         4U70M471C4LLY

W17H0U7            3V3N

7H1NK1NG      4B0U7     17,

B3      PROUD!        0NLY

C3R741N          P30PL3     C4N

R3AD           7H15!

PL3453         F0RW4RD     1F

U      C4N      R34D      7H15.

Can you read this? Only 55 people out of 100 can.

I could not believe that I cluod aulaclty uesdnatnrd what I was rdanieg.  The phaonmneal pweor of the hmuan mnid, aoccdrnig to a rscheearch at Cmabrigde Uinervtisy, it dseno't mtaetr in what oerdr the ltteres in a word are, the olny iproamtnt tihng is that the frsit and last ltteer be in the rghit pclae.  The rset can be a taotl mses and you can still raed it whotuit a pboerlm.  This is bcuseae the huamn mnid deos not raed ervey lteter by istlef, but the word as a wlohe.  Azanmig huh?  Yaeh and I awlyas tghuhot slpeling was ipmorantt! 

Cool na..

B26 Life Shock

April 20, 2016 Add Comment

Now its about midnight of the day, i cant sleep, i tried but am not getting it, may be because even today, i thought of my achu, she may come back to live with me, that believe and my love is the only one force kept me away from committing suicide, but that also lost.

Today (20-04+2016) evening i got the news that achus marriage is been fixed with someone in her family, and when i seen her in court on 19th, she was wearing the same saree which she wore on our first meeting raised my hope, but all gone !

All my love and my life is wasted. Nobody knows my heart, even she!

I became mad, when i was about to los, but when she came back to me, i was the one who was happy than any in this world. I thought she had realized my innocent love. But just a week after she started suspecting me and my friends, for that she has a lot evidence and names to tell, all names she uttered were my students. And i always loyal to my profession and acts.
I can swear to got of any that i doesn't slept or loved anyone else than my achu, in my life. But she is the only one who doesn't believed that, always i doubted someone were behind this.
When she started this fights in second time, i was clear that they wont allow me to live, because they want achu to marry him, and that was there previous plan before some years, but my achu cant realize it.
And now she is completely their doll. Me and our son abinav were became alone.
Achu has declared to court that she dont want her son, but i always want them. How can i spare him.
Today still now i cant get sleep, how do i, for whom i left my job?, for whom i left my career?, everything has gone.
The most pain is that, even all these time, she is not even realizing the truth that, i always loved her only.
My time is already expired because of the heart failure, and, she left me when i had the report.
At any cost, i have to be alive for ny son, because, till today i had the believe that  she may be there for my son, if i passed away but now, i have to be alive at least when he gets a job.
I don't know, buy i have to because he has only his father. And he love his nom a lot than his father.
For me, at present, no job, no bank balance!, everything lost, as i told, i was lost when she started quarrel, because, i doesn't loved and none loved me!

In my school and collage days, while my friends were making relationships, i was decided, that i will make relationship only with my wife, and that only one also left me.

I am a fool.... I should have been with girls, and cheated them, because 100% of such one's are leading healthy family life, because, they know how to handle a girl, but i don't know that, due lack of experience. 

Some Random Thought

April 19, 2016 Add Comment

Some Random Thoughts👇

*Indian moms want their daughters to control their husband and expect their sons to control their wives.

*Parents want their children to stand out in a crowd but expect them to do what everybody else is doing.

*Everything that is run by the government looks very bad except government jobs.

*India, a country of 1635 languages but united by a foreign language.

*Indian government talks about removing the caste system but you are required to mention your caste on every damn form you fill.

*Seeing a policeman makes us nervous rather than making us feel safe.

*We often say "Atithi Devo Bhavah" but we do not allow visitor parking in our residential societies.

*We are Always in a hurry but never on time..!

*Holy  places are very interesting places - The poor beg outside and the rich beg inside.

*You need to have studied till class 8th to become a peon, but you don't need any educational qualifications to run the country.

*It's okay to piss in public but its not okay to kiss in public

*You have to look both ways to cross a one way road in our country

*Indian's are very shy people, but still 120 crores.

*Politicians divide us, terrorists unite us.

Chanakya's Answers

April 19, 2016 Add Comment

Acharya Chanakya's answer to questions asked by a disciple -

What is Poison?
He replied with a beautiful answer - Anything which is more than our necessity is Poison. It may be Power, Wealth, Hunger, Ego, Greed, Laziness, Love, Ambition, Hate or anything

What is fear.....?
Non acceptance of uncertainty.
If we accept that uncertainty, it becomes adventure...!

What is envy ?
Non acceptance of good in others
If we accept that good, it becomes inspiration...!

What is Anger?
Non acceptance of things which are beyond our control.
If we accept, it becomes tolerance...!

What is hatred?
Non acceptance of person as he is.
If we accept person unconditionally, it becomes love...!

B25 You will miss me one day

April 19, 2016 Add Comment

Today when you come to court wearing the same saree, which you wore on our first meeting, made tears.
Because, you may not know how much i loves you. There were only very few days we spent together, but i was always trying to be with us together, done each acts for that life together living.
I don't know why all these happened. May be it will be my unhealthy condition made you think of separation, or some others false news or false rumors made it. If so, i can swear that all those rumors are never been truth. It was somebody's creation with connected situation for making our family separated.
One day you will realise, and that day i may not be alive but you will regret for everything.
I always told you, and requested you only to believe me.
The base of the family is the mutual belief on which every family is running. And you doesn't believed me never, but i does till this days, but you know why, because believe is the simple fact of love, without Belive there is no love exists.

Even a small believe of parental thing is the base of a family.

It depends you, when i heard that  you can't look after our son and you said that you don't want him, by hearing that, i lost the balance believe left on you.

You may be eagerly getting ready for another marriage, as i can see and hearing from your relatives, our son may be a disturbance at that time, and you know and believe at least for  that reason, that our son will be safe with me and i wont marry any other, so that i don't want to share my love to him. Because, your conscience mind may not lobe but your unconscious mind still loves me, that is the truth,

But remember, there will be always counter. And some day it will commence retreating. But you may know, if not understand me, once i expelled something or someone it means there will be no further space for them in my mind.

From now onwards my life is a challenge to you all, still day i lived from my heart, but now onwards my mind is going to rule, which i stopped years before, because i know what will happen! and i don't want to lose any. But now nothing is left behind, so it is best to hear my mind.
 

B24 am Sorry dear

April 11, 2016 Add Comment

I am sorry my dear son,
For not being with you all time,
We have spent very few days together, even though we loved each other the most,
It is because, i cannot take care if your healthy food needs than yoir mother,
it is because i dont have money to take care,
It is because i lobed you the most.

Even a single minute i cant live without you,
You are the only one in this world keeping me alive,
If you were not there, i would have committed suicide earlier,

In all these sorrows and poverty, am alive only for you,
One day i will take you back to our own home,
I will be with you in every minute from the day to my end.

It is a promise to you.
Love you..

എന്തുകൊണ്ട് കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു ?

April 05, 2016 Add Comment

 

പല മാധ്യമങ്ങളും പലപ്പോഴും വിശകലനം ചെയ്ത ഒരു കാര്യം, ഒരു സാധാരണക്കാരന്റെ വിശകലനം കൂടെ.

weaving_s1

 

1. ഇവിടെ തൊഴില്‍ അവസരം ഇല്ലാത്തതുകൊണ്ടാണോ?

       ഒരിക്കലും അല്ല, കേരളത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു, കേരളത്തിന്‍റെ രീതിക്ക് ചേര്‍ന്ന തൊഴില്‍ കൂടുതലും വസ്ത്ര നിര്‍മാണം അനുബന്ധ മേഘലകളില്‍ ആയിരുന്നു. അതുകൊണ്ടാണ് ശ്രീ ചിത്തിര തിരുനാള്‍ വര്‍ഷങ്ങള്‍ക് മുന്പ് Institute for Textile Technology Travancore ഇന്ത്യയിലെ ആദ്യ ടെക്നിക്കല്‍ കോളേജ് സ്ഥാപിച്ചത്, തുടര്‍ന്ന്‍ മാറി മാറി വന്ന ഭരണാധികാരികള്‍ വികസനം എന്ന പേരും പറഞ്ഞ് ആ സ്ഥാപനത്തിന്നെ 1980 കളില്‍ മുറിച്ച് പൊളി ടെക്നിക്ക് കള്‍ ഉണ്ടാക്കി, തുടര്‍ന്ന്‍ ടെക്സ്ടൈല്‍ കൊഴുസകള്‍ നിര്‍വീര്യം ആയി.

 

അപ്പൊ പിന്നെ ഈ കൈത്തറി വികസന സംവിധാനം ഉള്ളതോ ?

 

അതെ, അതെല്ലാം ഉണ്ട്, കുറച്ച പേര്‍ക്ക് കക്കാന്‍ വേണ്ടി മാത്രം, ഇവിടെ കക്കലിന്റെ രീതികള്‍ പലതാണ്ണ്‍

 

സബ്സിഡി വെട്ടിക്കല്‍ :- കേന്ദ്രം നൂലിനും തുണിക്കും നല്‍കുന്ന സബ്സിഡി കള്‍ വളരെ ആസൂത്രിതം ആയി വെട്ടിക്കുന്ന ഏക സംസ്ഥാനം കേരളം ആണ്. ഒരു കൈത്തറി വികസന സോസൈടിയുടെ കഥ പറയാം.

അവിടെ 500 ല്‍ അധികം നെയ്ത്തുകാര്‍ ഉണ്ട്, പക്ഷെ അതില്‍ 90% പേര്‍ക്കും നെയ്ത് അറിയില്ല, പോയിട്ട് തറി ഇല്ലേം താനും. പക്ഷെ ഇവരൊക്കെ കൃത്യം ആയി എല്ലാ ആഴ്ചയും നൂല്‍ വാങ്ങുന്നു, ത്തിനു ആകി തിരികെ കൊടുക്കുന്നു..ഈ തുണി സബ്സിഡി ഓടെ വിലക്കുന്നു. ഇതെങ്ങനെ ?

നൂല്‍ വാങ്ങുന്നതിന്ന്‍ കണക്ക് ഉണ്ട്, മൊത്തം നെയ്ത്തുകാരുടെ അളവും ഇനവും ഒക്കെ ബാധകം, ഇതനുസരിച് കണക്കുകള്‍ക്കുള്ള നൂല്‍ കേന്ദ്ര കൈത്തറി വികസന മന്ദ്രലയം വഴി വാങ്ങും, പക്ഷെ നൂല്‍ കേരളത്തില്‍ വരില്ല പകരം ഈറോഡ്‌ , കരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ യന്ത്ര നെയ്ത്ത് കേന്ദ്രങ്ങളില്‍ എത്തും, അവിടന്ന്‍ വേണ്ട തുണി ആക്കി കേരളത്തില്‍ എത്തും. ഇതാണ് ഇവിടെ നെയ്ത തുണി ആയി വിക്കുന്നത്. ( ശരി ആയി ഫിനിഷ് ചെയ്താല്‍ കൈത്തറി ആണെന്നെ പറയു )

ഇതിലെ ലാഭം പല രീതിയില്‍ ആണ്, നൂല്‍ സബ്സിഡി ഇനത്തില്‍, കൂലി ഇനത്തില്‍, തുണി സബ്സിഡി ഇനത്തില്‍, ഇതിനൊക്കെ പുറമേ വാര്‍ഷിക ബോണസ് . സാദാരണ തൊഴിലാളി വാങ്ങിയ വാര്‍ഷിക കൂലിയുടെ 10% ശതമാനം ആയിരുന്നു 2012 ലെ ബോണസ് അതായത് ,

 

ഒരാള്‍ ഒരു ആഴ്ച ശരാശരി വാങ്ങുന്ന കൂലി 2000 എങ്കില്‍, പത്ത് മാസം കൊണ്ട് അയാള്‍ക്ക് 80,000/- രൂപ അപ്പോള്‍ ബോണ

സ് 8,000/- രൂപ ഈ കണക്ക് ഒരു സാദാരണ നെയ്ത്ത് കാരന്റെ ആണ് പക്ഷെ കണക്കില്‍ മാത്രം നെയ്യുന്ന ഒരാള്‍ക് 5000/- റുപ ആഴ്ച കൂലി കാണും.

8000/- x 500 = 40,00,000/- രൂപ ഇനി ഇതില്‍ 500/- രൂപ വച്ച് ഒറിജിനല്‍ പെരുകാര്‍ക്ക് കൊടുക്കും എന്നിട്ട് വൌച്ചര്‍ എല്ലാം ഒപ്പിട്ട് ഇങ്ങ് വാങ്ങും ഒരു ചെക്കും. ലാഭം വേണ്ടപ്പെട്ടവര്‍ക്ക് എല്ലാം വീതിച്ചു കഴിഞ്ഞാലും നടത്തിപ്പ് കാരന്ന്‍ പകുതി ഉണ്ടാകും ലാഭം. അതുകൊണ്ട് തന്നെ പുതിയ സോസൈറ്റി ഉണ്ടാക്കാന്‍ പറ്റാത്തതുകൊണ്ട് കിട്ടുന്നതും വാങ്ങി ഉള്ള നെയ്ത്തുകാര്‍ വേറെ പണിക്ക് കൂടെ പോകുന്നു ജീവിക്കാന്‍.

സര്‍ക്കാര്‍ സ്ഥാപനം ആണെങ്കിലോ, ശരിയായ ടെക്നോളജി അറിയാത്ത ആള്‍ക്കാര്‍ നോക്കി നോക്കി നശിച്ചു, ഉണ്ടാക്കിയ തുണി ആര്‍ക്കും വേണ്ടാതെ കെട്ടി കിടക്കുന്നു കാരണം എന്ത് ഉണ്ടാക്കണം എന്ന്‍ അറിയില്ല അത്ര തന്നെ. അറിയാവുന്ന കുറച്ചുപേരെ അവിടന്ന്‍ ഓടിക്കും എങ്കിലേ “കാക്കാന്‍” പറ്റൂ

ഈ മേഘലയില്‍ വെട്ടിപ്പിന്റെ പല കേസുകള്‍ കിടപ്പുണ്ട് പക്ഷെ എങ്ങും ആയിട്ടില്ല എന്ന് മാത്രം, ആകില്ല

 

റെഡിമെയ്ഡ് വ്യവസായം :- അവിടെ തയ്യല്‍കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ശമ്പളം വളരെ കുറവ്. എന്തുകൊണ്ട് കുറയുന്നു .. ആളെ കിട്ടാനും ഇല്ല. സാദാരണ തൊഴിലാളികള്‍ക് കുറവ് വരുമ്പോ ശമ്പളം കൂടുക ആണ് വേണ്ടത്, പക്ഷെ ഇവിടെ നേരെ തിരിച്ച്. എന്താണ്ണ്‍ കാരണം .

 

ഇവിടത്തെ തൊഴിലാളി നേതാക്കള്‍ തന്നെ ആണ് കാരണം, ലോകം മുഴുവന്‍ അംഗീകരിച്ച ശാസ്ത്രീയം ആയി ശമ്പളം നിര്‍ണയിക്കേണ്ട രീതികള്‍ പലതുണ്ട്, ഇതിനെ പറ്റി എല്ലാം അറിയാം എന്ന് നടിക്കുന്ന ഒന്നും അറിയാത്ത കുറെ നേതാക്കള്‍, അവര്‍ ശരിക്കും ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, ഒരു സംഭവം,

 

ബാഗൂളിരിലെ ഒരു സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ പറഞ്ഞിരുന്ന വേതനം ശാസ്ത്രീയം ആയി നിര്‍ണയിച്ചത് ആയിരുന്നു പക്ഷെ അതെ സമയം തൊട്ട് അടുത്ത മറ്റൊരു സ്ഥാപനത്തില്‍ ആണെങ്കില്‍ 2000/- രൂപ മാത്രം മാസ ശമ്പളം, പ്രധാന തൊഴില്‍ നേതാക്കള്‍ ഉടനെ സമ്മേളനം വിളിച്ചു, പുതിയ സ്ഥപാനത്തിനോട് ഈ തുക കൊടുത്താല്‍ മതി എന്നും, ഇവിടെ മാറ്റ്‌ ബിസിനസുകാര്‍ക്കും ബിസിനസ് ചെയ്യണം എന്നും ആജ്ഞാപിച്ചു. അപ്പൊ ഉയരുന്ന ഒരു സാദാരണ ചോദ്യം, ശാസ്ത്രീയം ആയി അവര്‍ നിര്‍ണയിച്ച കണക്ക് കേരളത്തില്‍ കൂടുതല്‍ ആയതാണോ ? അതോ ഇവിടെ തൊഴിലാളി നേതാക്കള്‍ ശരിക്കും “മുതലാളിത്ത തൊഴിലാളി നേതാക്കള്‍” ആയതാണോ, എന്തായാലും നഷ്ടം തൊഴില്‍ അവസരം അല്ലെ.

 

കിന്‍ഫ്ര യുടെ തിരുവനന്തപുരം പാര്‍ക്കില്‍ പൂട്ടിയ ഗാര്‍മെന്റ് സ്ഥാപനം, അതില്‍ തൊഴില്‍ ലഭിക്കേണ്ടി ഇരുന്ന ആയിരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന മെഷീനുകള്‍, ആളില്ലാത്ത കാരണം ശമ്പളം ഇല്ലാത്തത് തന്നെ ആണ്, കേരളത്തില്‍ ഒരു തയ്യല്‍ കാരന്ന്‍ 4000/- രൂപ കിട്ടുമ്പോള്‍ ബാംഗ്ലൂര്‍, തിരുപ്പൂര് എന്നിടങ്ങളില്‍ അതെ ആളിന്ന്‍ 15000 - മുതല്‍ 20000/- വരെ ആണ് കൂലി.

 

ഇനി മറ്റ് മേഘലകളില്‍, അവിടെയും കൂലി തന്നെ ആണ് പ്രശനം, ഒപ്പം കേരളത്തില്‍ മുളച് കൂടുന്ന എഞ്ചിനീയറിംഗ് ആള്‍ക്കാര്‍ സ്വന്തം ശംബളം എത്ര വേണം എന്ന്‍ തീരുമാനിക്കാന്‍ അറിയതോണ്ട് എന്തിനും, കുറഞ്ഞ തൊഴിലിനും വേതനത്തിലും തയ്യാറാകുന്നു, അവിടെ നഷ്ടം ആകുന്നത് കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവര്‍ക്ക് അവരുടെ തൊഴിലും.

 

ആലോചിക്കുക, തൊഴിലാളി നേതാക്കള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഓരോ മേഘലയിലേയും വേതനം കണക്കു കൂട്ടേണ്ട ആവശ്യം, അപ്പൊ പറയും ഇവിടെ കുറഞ്ഞ വേതന നിയമ ഉണ്ട് എന്ന്‍, ഒന്ന്‍ പോ സാറേ വെറുതെ ചിരിപ്പിക്കാതെ… !

 

 

 

 

 

B23 മൊഴി

April 04, 2016 Add Comment

ഞാന്‍ നിന്നെ സ്നേഹിച്ചത്

എങ്ങനെ എന്ന്‍ നീ അറിഞ്ഞില്ല.

ജീവനും ശ്വാസവും നീതന്നെ ആയിരുന്നു

അതുകൊണ്ടാകാം നീ പോയപോള്‍

എനിക്കെന്‍റെ ജീവിതവും നഷ്ടമായത്

 

എനിക്കെന്‍റെ സ്നേഹം പറയാന്‍ അറിയില്ല

തുറന്ന്‍ കാണിക്കാന്‍ ഞാന്‍ മാരുതി അല്ല

കാണിച്ചതൊക്കെ നീ തട്ടിമറിച്ചപ്പോ

വീണ് ഉടഞ്ഞത് എന്‍റെ മനസായിരുന്നു

 

ചങ്കിന്‍റെ വേദന മനസിന്‍റെ ആണോ അതോ

അസുഖത്തിന്‍റെ ആണോ എന്ന്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല

ഇപ്പൊ എല്ലാം ഒരു പോലെ തന്നെ

എവിടൊക്കെയോ വേദന വരുന്നുണ്ട് അത്ര തന്നെ

 

ഓര്‍ക്കുന്നുണ്ടോ നീ എന്നെ ആദ്യം കണ്ടത് ?

പക്ഷെ ഞാന്‍ ഓര്‍ക്കുന്നത് എന്‍റെ കൂടെ

കളിച്ചു നടന്ന നിന്നെ ആണ്

അവധിക് കുറച്ച് മാസങ്ങള്‍ മാത്രം

 

പക്ഷെ എന്‍റെ മനസിലെവിടെയോ ആ രൂപം

വിവാഹം കഴിക്കണം എന്ന്‍ വിചാരിച്ചപ്പോള്‍

ആദ്യം അന്വേഷിച്ചതും നിന്നെ തന്നെ ആയിരുന്നു

ഞാനെത്ര കഷ്ടപ്പെട്ടു എന്ന് നിനക്കറിയില്ല വിവാഹം വരെ എത്തിക്കാന്‍

 

പക്ഷെ എന്നും നിനക്ക് സംശയം എന്നെ

ഞാന്‍ ഒരിക്കലും നിന്നെ എന്‍റെ മനസ്സില്‍ നിന്നും മാറ്റിയില്ല

നീയും, നീ എന്നെ സ്നേഹിച്ച പോലെ ആരും എന്നെ സ്നേഹിച്ചിട്ടും ഇല്ല

എന്നിട്ടും നീ എന്നെ വിട്ടുപോകുന്നു

 

എനിക്ക് മനസിലാകുന്നില്ല, എന്തിന്ന്‍ വേണ്ടി ?

എന്‍റെ സുഹ്രത്തുക്കള്‍ എനിക്ക് സുഹൃത്ത് മാത്രം ആണ്

അതില്‍ ആണെന്നും പെണ്ണെന്നും വ്യത്യാസം ഇല്ല എനിക്ക്

ആരോടും അവിഹിതവും ഇല്ല

 

പക്ഷെ ആരൊക്കെയോ ഒരുക്കിയ നാടകത്തില്‍

എല്ലാ കണ്ണികളും അവര്‍ വിളക്കി ചെര്ത്തപ്പോ

എനിക്ക് നഷ്ടം ആയത് നീയും നമ്മുടെ മകനും ആണ്

നിങ്ങള്‍ക്ക് നഷ്ടം ആയത് എന്‍റെ ജീവനും

 

കൈയ്യില്‍ ഒറ്റ രൂപ പോലും ഇല്ലാത്തോണ്ട്

ആരെയും സംരക്ഷിക്കാന്‍ കഴിവില്ലാതായി

ആരോഗ്യവും വിദ്യയും കുറവായത് കൊണ്ട്

പുതിയ ജോലി തേടാനും കഴിയാതായി.

 

കൂടെ ജോലി നോക്കിയവര്‍, അവര്‍ക്ക് ഞാന്‍ ശത്രു വായതെങ്ങനെ, അറിയില്ല

പക്ഷെ അവര്‍ ഒരുക്കിയ കഥകള്‍ നീ വിശ്വസിച്ചു,

വിശ്വസിപ്പിക്കാന്‍ പെണ്ണിന്ന്‍ ആണോ പ്രയാസം, അതവര്‍ നന്നായി പ്രയോഗിച്ചു

പക്ഷെ നീ എന്നെ അവിസ്വസിക്കരുതായിരുന്നു

 

നിനക്ക് അറിയാം ഞാന്‍ വെറും പാവം ആണെന്ന്‍

പക്ഷെ, എനിക്ക് അറിയില്ല എങ്ങനെ സ്നേഹിക്കണം എന്ന്‍

കാരണം എനിക്ക് ആരില്‍ നിന്നും അത് കിട്ടിയിട്ടില്ല

ഒരിക്കലും, വീട്ടില്‍ നിന്ന് പോലും


എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ വേണം പക്ഷെ

ആര്‍ക്കും എന്നെ വേണ്ട, നീയും അങ്ങനെ തന്നെ കാണിച്ചല്ലോ ?

സ്വയം ഞാന്‍ എന്‍റെ ശിക്ഷ വിധിച്ചിരിക്കുന്നു

ജീവിക്കാന്‍ യോഗ്യന്‍ അല്ല ഞാന്‍,

 

ഞാനിപ്പോ, ഒറ്റയ്ക്കായി എല്ലാ അര്‍ഥത്തിലും

ആളും അര്‍ത്ഥവും നശിച്ചു, ഇവിടെ യീ

നാല് ചുവരുകള്‍ക്കുള്ളില്‍ തനിയെ

എന്‍റെ മരണത്തിന്ന്‍ നാള്‍ കുറിച്ച് ഇരിക്കുന്നു

 

ഇനിയൊരു ജന്മം എനിക്ക് വേണ്ട.

 

001