Something about Hitler - messages

September 16, 2015

ഈ പോസ്റ്റ് ഹിറ്റ്ലര്‍ എന്ന എകാധിപതിയെ കുറിച്ച്‌ മാത്രമാണ്‌. മാത്രമാണ്‌. മാത്രമാണ്‌.

ഇദ്ദേഹത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ഇന്ന്ജീ വിച്ചിരിയ്ക്കുന്നവരോ, മരിച്ചവരോ ആയ വേറെ ആരെങ്കിലുമായി സാമ്യം തോന്നിയാല്‍ ആ തോന്നലിന്റെ പൂര്‍ണ ഉത്തരവാദിത്തം അങ്ങനെ തോന്നുന്നവര്‍ക്ക്‌ മാത്രമായിരിയ്ക്കും.

1. ഹിറ്റ്ലര്‍ അവിവാഹിതനായിരുന്നു.

2.ഹിറ്റ്ലര്‍ ഒരു പ്രത്യേക മതക്ക്കാര്‍ ദേശദ്രോഹികള്‍ ആണെന്ന് കരുതിയിരുന്നു.

3. ഹിറ്റ്ലാരെ വിമര്‍ശിയ്ക്കുന്നത്‌ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് അസഹനീയമായിരുന്നു.

4. ഹിറ്റ്ലര്‍ കുട്ടിക്കാലത്ത്‌ ചിത്രം വരയ്ക്കുകയും അത്‌ വില്‍ക്കുകയും ചെയ്യുമായിരുന്നു.

5. ഹിറ്റ്ലര്‍ അന്ന് എല്ലാ തരം മാധ്യമങ്ങളെയും തന്റെ marketing ന്‌ ഉപയോഗപ്പെടുത്തിയിരുന്നു.

6.ഹിറ്റ്ലര്‍ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളെയും അടിച്ചമര്‍ത്തിയിരുന്നു.

7. ഹിറ്റ്ലര്‍ അയാളെ എതിര്‍ക്കുന്നവരെ ദേശദ്രോഹികള്‍ എന്നോ വിഘടന വാദികള്‍ എന്നോ വിളിച്ചിരുന്നു.

8. ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയില്‍ ഒരു സാധാരണ അംഗമായി ചേര്‍ന്നു മുതിര്‍ന്നവരെ ഒതുക്കിയാണ് മുകളില്‍ എത്തിയത്.

9.രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും നിമിഷം കൊണ്ട് പരിഹാരം ഉണ്ടാക്കുമെന്ന് പ്രചരിപ്പിച്ചാണി ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്‌.

10. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്ന മുദ്രാവാക്യം "good days to all എന്നായിരുന്നു..

11. ഹിറ്റ്ലറിന്റെ പാര്‍ട്ടി ജയിച്ച് , ജര്‍മന്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ആദ്യമായി എത്തിയപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു.

12. ഹിറ്റ്ലര്‍ ഒരു വേഷക്കമ്പക്കാരനായിരുന്നു.

13. ഹിറ്റ്ലര്‍ക്ക്‌ കാളവുകളെ സത്യമെന്ന രൂപത്തില്‍ പ്രചരിപ്പിയ്ക്കാന്‍ അപാര കഴിവായിരുന്നു , അതിന് ഗീബല്‍സ് പോലുള്ള ആളുകളെ നിയോഗിയ്‌ക്കുകയും ചെയ്തിരുന്നു.

14. ഹിറ്റ്ലര്‍ എപ്പോഴും, "ഞാന്‍", " എന്നെ ", "എനിയ്ക്ക്‌" എന്നീ വാക്കുകള്‍ ലോഭമേന്യേ ഉപയോഗിച്ചിരുന്നു.

15. ഹിറ്റ്ലരിനു റേഡിയോവില്‍ സന്ദേശം കൊടുക്കുന്നത്‌ ഭയങ്കര ഇഷ്ടമായിരുന്നു.

16. ഹിറ്റ്ലരിനു ഒരു കമിതാവ് ഉണ്ടായിരുന്നു. അവളുടെ മേല്‍ അയാള്‍ ചാരപ്പണി ചെയ്യുമായിരുന്നു.

17. ഹിറ്റ്ലര്‍ എപ്പോഴും പ്രസംഗിയ്ക്കുമ്പോള്‍ Friends "സ്നേഹിത്ന്മാരെ"/ "മീത്രങ്ങളെ" എന്നായിരുന്നു സംബോധന ചെയ്തത്‌.

18. ഹിറ്റ്ലരിനു തന്റെ ഫോടോ എടുക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു.

Share this

Related Posts

Previous
Next Post »